ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
ഉണക്കമുന്തിരി പോഷകങ്ങളുടെ മികച്ച ഉറവിടമാണ്.
ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും അത്യാവശ്യമാണ്.
പെട്ടന്ന് ഊർജം വർധിപ്പിക്കാൻ ഉണക്കമുന്തിരി സഹായിക്കും.
വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ഉണക്കമുന്തിരിയിൽ കലോറിയും കൊഴുപ്പും കുറവാണ്.