Site icon

സബ്യസാചി ഡിസൈനിൽ സ്റ്റൈലിഷായി അച്ചു ഉമ്മൻ ഫ്രാൻസിന്റെ തെരുവികളിൽ ; വീഡിയോ വൈറൽ!!!

achu oommen new video goes viral

achu oommen new video goes viral: ഫാഷൻ ലോകത്ത് തൻ്റെ വെക്തിത്വം തെളിയിച്ചയാളാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പ്രചാരകരിൽ ഒരാളായിരുന്നു അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരൻ ചാണ്ടി ഉമ്മന് വേണ്ടിയുള്ള പ്രചാരണത്തിലും അച്ചു മുൻപന്തിയിലായിരുന്നു. സജീവ രാഷ്ട്രീയത്തിലെ ഇടപെടലിനപ്പുറം, അച്ചു ഒരു ഫാഷൻ ആരാധികകുടിയാണ്.

പാരീസിൽ നിന്നുള്ള അച്ചുവിൻ്റെ ഫാഷൻ വ്ലോഗാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പാരീസിലെ ഐക്കണിക് ആർക്ക് ഡി ട്രയോംഫിൽ നിന്ന് സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് ചർച്ചാവിഷയമാകുന്നത്. വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള എലഗന്റ് ബ്ലാക്ക് വാലറ്റും കയ്യിലുണ്ട്.

achu oommen new video goes viral

പാരീസ് തെരുവുകളിലെ ഭംഗിയിൽ നടക്കുന്ന അച്ചുവിൻ്റെ വീഡിയോ സൂപ്പർ വൈറലാണ്, വീഡിയോയ്ക്കു താഴെ അച്ചുവിന്റെ ലുക്കിനെ പരാമർശിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘വയസ്സ് പിറകിലോട്ട് വല്ലാതെ പോയിട്ടുണ്ടെന്നും. ഇപ്പോൾ കോളേജ് കുമാരിയെ പോലെ ഉണ്ടെന്നായിരുന്നു വീഡിയോയ്ക്കു താഴെ വന്ന കമെന്റുകൾ. ‘ അച്ചു ഉമ്മൻ്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version