AI fashion show by world leaders: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗം വളർന്ന് ഇപ്പോളിത ലോകനേതാക്കൻമ്മാരെവരെ എ ഐ റാംവാക് നടത്തി ഇലോൺമസ്ക് പുറത്തിറക്കിയ വീഡിയോ സോഷ്യൽമീഡിയയിൽ കത്തികേറുകയാണ്. അടിച്ചുകേറി മോദിയുടെയും കൂട്ടരുടെയും വീഡിയോ പെട്ടന്നുതന്നെ പ്രേക്ഷകശ്രദ്ധനേടി .ഫ്രീക്കൻകോസ്റ്റുമിൽ എ ഐ ഫാഷൻ ഷോ യിൽ ഷൈൻ ചെയ്യുന്ന മോദിയും ജോബൈഡൻന്റെ അടക്കമുള്ള ലുക്ക് ഒറിജിനലിനെ വെല്ലുന്ന പെർഫെക്ഷനോടെയാണ് മസ്ക് ചിത്രീകരിചിരിക്കുന്നത്.
മസ്ക് അവൻ്റ്-ഗാർഡ് വസ്ത്രത്തിൽ അവതരിപ്പിക്കുന്ന AI- ഫാഷൻ ഷോ കണ്ടവർക്കൊക്കെ ഞെട്ടൽ തന്നെ,മസ്ക് തൻ്റെപ്ലാറ്റ്ഫോം X-ൽ പങ്കിട്ട വീഡിയോ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ വ്യക്തികൾ വെർച്വൽ റൺവേയിലൂടെ നടക്കുന്നത് കാണിക്കുന്നു.
ആധുനികവും ക്ലാസിക്തുമായ ശൈലികളുടെ വർണ്ണാഭമായ പ്രദർശനം ഹൈലൈറ്റ് ചെയ്തു. ജ്യാമിതീയ രൂപകല്പനകളും കറുത്ത സൺഗ്ലാസുകളുമുള്ള ഊർജ്ജസ്വലമായ ബഹുവർണ്ണ മേളത്തിൽ പ്രധാനമന്ത്രി മോദി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഇത് ഒരു AI ഫാഷൻ ഷോയ്ക്കുള്ള സമയമാണ്,”എന്ന അടിക്കുറിപ്പോടെയാണ് മസ്ക് തന്റെ സോഷ്യൽമീഡിയയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ്തത്.
A I യുടെ നൂതന സാദ്ധ്യതകൾ കണ്ടു അമ്പരന്നിരിക്കുകയാണ് ലോകം. കോടിക്കണക്കിനു ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്. വൻ കയ്യടിയും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.