Site icon

കണ്ടുമുട്ടിയിട്ട് 1 വർഷം… പൊന്നോമന പിറന്നിട്ട് 2 മാസവും; സന്തോഷം പങ്കുവെച്ച് പ്രിയ താരം അമല പോൾ..!

Amala Paul Shared Latest Happy News

Amala Paul Shared Latest Happy News: തമിഴ് , മലയാളം , തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ താരമാണ് അമല പോൾ. നീലത്താമര (2009) എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം,ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, നായക്, ദൈവ തിരുമകൾ തുടങ്ങി ഒട്ടേറെ സിനിമകൾ അഭിനയിച്ചു.

ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളുമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന അമലയുടെ കുടുംബവിശേഷങ്ങൾക്ക് എന്നും സോഷ്യൽമീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട് .ഒരു വെക്കേഷൻ യാത്രയ്ക്കിടെ ഉണ്ടായ പരിചയം ജീവിതമായി മാറിയ കഥയുണ്ട് അമലയുടെയും ജഗിന്റെയും ജീവിതയാത്രയ്ക്ക് പിന്നിൽ.2023 ലാണ് വ്യവസായി ആയ ജഗത് ദേശായുമായി താരം വിവാഹത്തിലാവുന്നത്.

2024ൽ “ഇലൈ” എന്ന മകൻ പിറന്നു.ഇപ്പോഴിതാ ഇരുവരുടെയും ആദ്യ മീറ്റ് ആനിവേഴ്സറിയും കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും, ഒരേ ദിവസം ആഘോഷിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.ജഗദ്ദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമല ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്.

Amala Paul Shared Latest Happy News

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version