Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

featured 4 min 2

രൂപമാറ്റങ്ങളോടെ: ഹേമ കമ്മിറ്റി റിപ്പോർട്ട്, അവശ്യവിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് ഇറക്കിയത് എന്ന് ആരോപണം!!!

Justice Hema Commission report: മലയാള സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും അസമത്വവും പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് പുതിയ രൂപ മാറ്റങ്ങളിലൂടെ. റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് നൽകുന്നത്. ചിലപേജുകള്‍, ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത്. പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58 വരെയുള്ള […]

രൂപമാറ്റങ്ങളോടെ: ഹേമ കമ്മിറ്റി റിപ്പോർട്ട്, അവശ്യവിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് ഇറക്കിയത് എന്ന് ആരോപണം!!! Read More »

News, Entertainment
featured 6 min 1 1

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു.

Bangladesh student riot: ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 കടന്നു. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തു വ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു. Read More »

News
fetaured 2 min

ജിത്തു ജോസഫ് ബേസിൽ ജോസഫ് ചിത്രം ; നുണക്കുഴി ടീസർ പുറത്ത്!!

new release: ജീത്തു ജോസഫ് സംവിധാനം ചെയ്തു ബേസിൽ ജോസഫ് നായകനാകുന്ന നുണക്കുഴി ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ടീസർ ഇറങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വല്‍ത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ്. മലയാള സിനിമയിലെ തന്നെ വലിയ സൂപ്പർ ഹിറ്റ്

ജിത്തു ജോസഫ് ബേസിൽ ജോസഫ് ചിത്രം ; നുണക്കുഴി ടീസർ പുറത്ത്!! Read More »

Entertainment
featured 2 1

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!!

rain and prevention of disease: മഴക്കാലം അറുതിയുടെയും വറുതിയുടെയും കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം വന്നാൽ ഏറെ സാംക്രമിക യോഗങ്ങളും ജന്തു ജന്യ രോഗങ്ങളും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്നു. വർദ്ധിച്ച ഈർപ്പവും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കൊതുകുകളുടെ പ്രചരണ കേന്ദ്രമായി മാറുകയും മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ മഴക്കാലം എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില രോഗങ്ങളെ നമുക്ക് നോക്കാം ഡെങ്കിപനി മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിലൂടെ കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളുടെ ഈ വർദ്ധനയെ തുടർന്ന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി,

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!! Read More »

News, Health
featured 3 min 2

ഇത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുക്കം, വിശേഷം പങ്കുവെച്ചു അപ്സര, മുന്നോട്ടുള്ള ജീവിതം ഇനി പോലീസ് യൂണിഫോമിൽ!!

Actress Apsara police: ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അപ്സര. സീരിയലിൽ വില്ലത്തി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ബിഗ്‌ബോസ് ഷോയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറി.തന്റെ അഭിനയജീവിതത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം താരം സ്വന്തമാക്കിയിട്ടുണ്ട്. ഏത് വേഷത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രി. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ ഒരു മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. തുടക്കം മുതല്‍ക്കു തന്നെ ഷോയുടെ നിറസാന്നിധ്യമായി മാറാന്‍

ഇത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുക്കം, വിശേഷം പങ്കുവെച്ചു അപ്സര, മുന്നോട്ടുള്ള ജീവിതം ഇനി പോലീസ് യൂണിഫോമിൽ!! Read More »

Entertainment
fetaured 4 min

സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!!

Windows error: സംസ്ഥാനത്ത് മൈക്രോസോഫ്റ്റ് വിന്റോ പ്രശ്നം നേരിട്ടത്തിനെ തുടർന്ന് പതിനൊന്ന് വിമാനങ്ങൾ റദാക്കി. മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്നാണ് വിമാനങ്ങൾ റദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഉൾപ്പെടുന്ന ഇൻഡിഗോ വിമാനങ്ങളാണ് തകരാറിനെ തുടർന്ന് റദാക്കിയത്. ഒപ്പം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളായമുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനങ്ങളും റദാക്കിയിട്ടുണ്ട്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ

സംസ്ഥാനത്തെ മൈക്രോസോഫ്റ്റ് വിന്റോ തകരാർ നേരിട്ടത്തോടെ ഇൻഡിഗോ വിമാനങ്ങളടക്കം 11 എണ്ണം റദാക്കി!! Read More »

Technology
featured 2 min 4

കുതിച്ചുപാഞ്ഞ പൊന്നിന്റെ വിലയിൽ വൻ ഇടിവ്!!

today’s gold rate: സംസ്ഥാനത്ത് അര ലക്ഷവും പിന്നിട്ട് സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും താഴ്ന്നു. ആഭരണപ്രേമികൾക്കും, ഉപഭോക്താക്കൾക്കും സ്വർണവിലയുടെ ഇടിവ് ആശ്വാസമായി.പവന് ഇന്ന് 280 രൂപയായി കുറഞ്ഞു, ഇതോടെ ഗ്രാമിന് 6,780 രൂപയിലും പവന് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ചില കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലുള്ള വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ്

കുതിച്ചുപാഞ്ഞ പൊന്നിന്റെ വിലയിൽ വൻ ഇടിവ്!! Read More »

Business
fetaured 3 min

ആസിഫ് അലിയേക്കാൾ പരിഹാസം നേരിട്ട ഇളയ ദളപതി, ഒപ്പം ഐശ്വര്യ രജനികാന്തും വിക്രമും!!

Vijay Vikram event highlights: രമേഷ് നാരായണ്‍-ആസിഫ് അലി വിവാദം ചര്‍ച്ചകള്‍ കെട്ടടങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ തനിക്ക് വിഷമമോ പരിഭവമോ ഒന്നുമില്ല എന്ന് താരം പറഞ്ഞതോടെ വിവാദത്തിന് അവസാനമായത്. എന്നാൽ അതേസമയം ഈ ഒരു സാഹചര്യത്തിൽ ഇളയ ദളപതി വിജയ്കുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം വീണ്ടും ശ്രദ്ധനേടുകയാണ്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് തമിഴ് സിനിമാപ്രവർത്തകർ ചേർന്ന് 2013 ൽ വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ജയലളിത , രാഷ്ട്രപതി പ്രണബ് മുഖർജി

ആസിഫ് അലിയേക്കാൾ പരിഹാസം നേരിട്ട ഇളയ ദളപതി, ഒപ്പം ഐശ്വര്യ രജനികാന്തും വിക്രമും!! Read More »

Entertainment
featured min 1

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിവിന്റെ ഹബീബി ഡ്രിപ്, മ്യൂസിക് വീഡിയോ ഏറ്റെടുത്തു ആരാധകർ!!!

Nivin Pauly viral music video: നിവിൻ പോളി ആരാധകരുടെ കാത്തിരുപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ഹബീബി ഡ്രിപ്പ് വീഡിയോ റിലീസ് ചെയ്തു. ഈ ഗാനത്തിന്റെ ടീസർ നേരത്തെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ടീസറിലെ നിവിൻ പോളിയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.അന്നു മുതലേ നിവിൻ പോളി ആരാധകരുടെ കാത്തിരിപ്പായിരുന്നു. ഗൾഫിലായിരുന്നു ഈ ഗാനത്തിന്റെ ചിത്രീകരണം. വ്യത്യസ്ത ചുവടുവെപ്പുകളുടെ ആണ് നിവിനെ കാണാൻ കഴിയുന്നത്. നിവിന്റെ ഏറ്റവും മികച്ച തിരിച്ചുവരവ് ആയിരിക്കും ഹബീബി ഡ്രിപ്പ്. രഞ്ജിത്ത് ദേവ് ആണ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിവിന്റെ ഹബീബി ഡ്രിപ്, മ്യൂസിക് വീഡിയോ ഏറ്റെടുത്തു ആരാധകർ!!! Read More »

Entertainment
fetaured

ആക്ഷൻ രംഗങ്ങളിൽ നമ്മൾ പറയുന്നത് ലാലേട്ടൻ കേൾക്കില്ല പക്ഷെ മമ്മൂക്ക അനുസരിക്കും. രണ്ടു പേരും വ്യത്യസ്തരെന്നു കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ !!

Peter Hain about Malayalam: മലയാളികൾ നെഞ്ചിലേറ്റിയ താരരാജാക്കാൻമ്മാരാണ് ലാലേട്ടനും മമ്മൂക്കയും. ഇവരുടെ ചിത്രങ്ങൾ എന്നും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറ്. ഇന്നും മധുര പതിനേഴിൽ തിളങ്ങുന്നു വെന്നേ തോന്നിപ്പിക്കുള്ളു . എന്നാൽ ആക്ഷൻ രംഗങ്ങളിൽ ഇരുവരും വ്യത്യസ്തമായാണ് പെർഫോം ചെയ്യുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫറിൽ ഒരാളായ പീറ്റർ. “മിന്നൽ “എന്ന ചിത്രത്തിലൂടെ ആക്ഷൻ കൊറിയോഗ്രാഫർ ആയി കരിയർ ആരംഭിച്ച പീറ്റർ ഹിന്ദി, തമിഴ്,തെലുങ്ക്,എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങൾക്ക് സംഘട്ടന ഒരുക്കിയിട്ടുണ്ട്.

ആക്ഷൻ രംഗങ്ങളിൽ നമ്മൾ പറയുന്നത് ലാലേട്ടൻ കേൾക്കില്ല പക്ഷെ മമ്മൂക്ക അനുസരിക്കും. രണ്ടു പേരും വ്യത്യസ്തരെന്നു കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ !! Read More »

Entertainment