India

fea 40 min

ചിലവോർത്ത് ചികിത്സ മുടക്കേണ്ട , 70 വയസ് കഴിഞ്ഞ പൗരന്മാർക്ക് സൗജന്യ ചികിത്സാ സഹായം ;പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

govt offer free health insurance for seniors: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വരുമാനം കണക്കിലെടുക്കാതെ 70 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ എന്നതാണ് പദ്ധതി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് അംഗീകാരം നല്‍കിയത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോട് കൂടി കേന്ദ്ര […]

ചിലവോർത്ത് ചികിത്സ മുടക്കേണ്ട , 70 വയസ് കഴിഞ്ഞ പൗരന്മാർക്ക് സൗജന്യ ചികിത്സാ സഹായം ;പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ Read More »

India, News
featured 11 min 4

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം!!

list of countries that never visit this time: ലിബിയയും യു.കെയും മുതല്‍ ബംഗ്ലാദേശ് വരെ ആറ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.ഇതില്‍ പല രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും ഈ ഉത്തരവുകളിൽ ഉൾപെടുത്തുന്നു.അനുദിനം വർധിച്ചു വരുന്ന യുദ്ധവും ആഭ്യന്തര കലാപങ്ങളും മുതല്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങള്‍ വരെയാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണങ്ങള്‍. രണ്ട് ദിവസം

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം!! Read More »

India, News
featured 8 min

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി, ഇന്ത്യയുടെ റാങ്ക് അറിയാം!!.

list of most powerful passports are out: ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ഡാറ്റാ റാങ്കിംഗ്, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട് അതോറിറ്റി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്.ഡാറ്റാ റാങ്കിൽ ഇന്ത്യ 82-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യൻ പൗരന്‍മാര്‍ക്ക് 58 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമായി. ജനപ്രിയ വിദേശകേന്ദ്രങ്ങളായ ഇന്‍ഡോനേഷ്യ, മാലിദ്വീപ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ സുരക്ഷിതമാക്കാനുള്ള ബുദ്ധിമുട്ടില്ലാതെ ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നു . ഈ റാങ്കിംഗ് സെനഗലിനും താജിക്കിസ്ഥാനിനും

ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി, ഇന്ത്യയുടെ റാങ്ക് അറിയാം!!. Read More »

India
featured 22 min

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!!

kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന്

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!! Read More »

Breaking News, India, News
feature 1 min

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!!

Indian team Olympics: ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ നടക്കുന്ന ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും. 117 അത്ലറ്റുകളും 140 സപ്പോർട്ട് സ്‌റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടിക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പുറത്ത് വിട്ടു. ഷൂട്ടിംഗിൽ 11 പേരും ഹോക്കിയിൽ പത്തൊൻപതും ടേബിൾ ടെന്നീസിൽ എട്ടും ബാഡ്മിൻ്റണിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു ഉൾപ്പെടെ ഏഴ് മത്സരാർത്ഥികളും പങ്കെടുക്കും. ഗുസ്തി, അമ്പെയ്ത്ത്,

ഇന്ത്യൻ സംഘം തയ്യാർ; പാരീസ് ഒളിമ്പിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ പങ്കെടുക്കും !!! Read More »

India, Sports
Anant Ambani And Radhika Merchant Wedding

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; ലോകം ഉറ്റു നോക്കുന്ന ആ ഏറ്റവും വലിയ വിവാഹം ഇന്ന്..!

Anant Ambani And Radhika Merchant Wedding: മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വര്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട്

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം; ലോകം ഉറ്റു നോക്കുന്ന ആ ഏറ്റവും വലിയ വിവാഹം ഇന്ന്..! Read More »

Entertainment, India
Indian Cricket Team Tour With Family

കുടുംബത്തോടൊപ്പം വൈൽഡ് ലൈഫ് ടൂർ ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം..!

Indian Cricket Team Tour With Family: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ), സിംബാബ്‌വെ ക്രിക്കറ്റ്, സിംബാബ്‌വെ ടൂറിസം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ടൂർ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ബി സി സി ഐ സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ട ചിത്രങ്ങൾ അടങ്ങിയ പോസ്റ്റിന് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. സിംബാബ്‌വെയുമായുള്ള മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു ടൂർ. ഹരാരെ ആസ്ഥാനമായുള്ള

കുടുംബത്തോടൊപ്പം വൈൽഡ് ലൈഫ് ടൂർ ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം..! Read More »

India