News

Army Joined In Rescue operation For Arjun From Ankola Landslide

അർജുനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സൈന്യം എത്തി; കാത്തിരിപ്പോടെ ബന്ധുക്കൾ..!

Army Joined In Rescue operation For Arjun From Ankola Landslide: അങ്കോളയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ് . രക്ഷാപ്രവർത്തനത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതോടെ സൈന്യം എത്തിയിരിക്കുകയാണ് . ബെലഗാവിയിൽ നിന്നുളള നാൽപതു അംഗങ്ങൾ അടങ്ങുന്ന സംഘമാണ് ഷിരൂരിൽ എത്തിയിരിക്കുന്നത് . മൂന്ന് ട്രാക്കുകളിലാണ് സൈന്യം എത്തിയിരിക്കുന്നത് . സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരുകയാണ് . നിലവിൽ പ്രദേശത്തു മഴ തുടരുകയാണ് . തിരച്ചിലിനു സഹായമായി ഇസ്രൊയും കൂടെയുണ്ട് […]

അർജുനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സൈന്യം എത്തി; കാത്തിരിപ്പോടെ ബന്ധുക്കൾ..! Read More »

News
featured 4 min 2

രൂപമാറ്റങ്ങളോടെ: ഹേമ കമ്മിറ്റി റിപ്പോർട്ട്, അവശ്യവിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് ഇറക്കിയത് എന്ന് ആരോപണം!!!

Justice Hema Commission report: മലയാള സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമവും അസമത്വവും പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് പുതിയ രൂപ മാറ്റങ്ങളിലൂടെ. റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് നൽകുന്നത്. ചിലപേജുകള്‍, ഖണ്ഡികകള്‍, വാചകങ്ങള്‍ എന്നിവയൊഴിവാക്കി 233 പേജുകളാണ് പുറത്തുവിടുന്നത്. പേജ് രണ്ടുമുതല്‍ നാലുവരെയുള്ളവയില്‍ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതല്‍ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതല്‍ 31 വരെയുള്ള ഭാഗത്ത് 57 മുതല്‍ 58 വരെയുള്ള

രൂപമാറ്റങ്ങളോടെ: ഹേമ കമ്മിറ്റി റിപ്പോർട്ട്, അവശ്യവിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് ഇറക്കിയത് എന്ന് ആരോപണം!!! Read More »

News, Entertainment
featured 6 min 1 1

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു.

Bangladesh student riot: ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 കടന്നു. പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്തു വ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്. ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ

ബംഗ്ലാദേശിലെ വീണ്ടും വിദ്യാർത്ഥി കലാപം, മരണം 105 കടന്നു. Read More »

News
featured 2 1

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!!

rain and prevention of disease: മഴക്കാലം അറുതിയുടെയും വറുതിയുടെയും കാലമായാണ് കണക്കാക്കുന്നത്. മഴക്കാലം വന്നാൽ ഏറെ സാംക്രമിക യോഗങ്ങളും ജന്തു ജന്യ രോഗങ്ങളും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്നു. വർദ്ധിച്ച ഈർപ്പവും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും കൊതുകുകളുടെ പ്രചരണ കേന്ദ്രമായി മാറുകയും മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ മഴക്കാലം എത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില രോഗങ്ങളെ നമുക്ക് നോക്കാം ഡെങ്കിപനി മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിലൂടെ കൊതുകുകൾ വർദ്ധിക്കുന്നു. കൊതുകുകളുടെ ഈ വർദ്ധനയെ തുടർന്ന് ചിക്കൻഗുനിയ ,ഡെങ്കിപ്പനി,

മഴയെ ആസ്വദിക്കൂ രോഗങ്ങളെ പിടിച്ചുനിർത്തു!! Read More »

News, Health
Rescue Operation For Arjun In Ankola

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..!

Rescue Operation For Arjun In Ankola: കർണാടക ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം. ഇന്നലെ മേഖലയിൽ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..! Read More »

Breaking News, News
fetaured 1 min

ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ!!!

Kerala by-elections: വരാൻ പോകുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മായാത്ത മഷി ആണ് വോട്ടിംഗ് സമയത് ഉപയോഗിക്കുന്നത്. ജൂലൈ 30 നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന

ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ!!! Read More »

News
fetured min

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15കാരൻ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ!!

Nipah re-emerges Kerala: മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നിപ പരിശോധന ഫലം ലഭ്യമാകമെന്നാണ് അറിഞ്ഞത്. നാലു ദിവസമായി കുട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോൾ കുട്ടിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞു. Nipah re-emerges Kerala പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ്

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15കാരൻ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ!! Read More »

Breaking News, News
Feature min 1

ഇനി വെറും മീനാക്ഷി അല്ല, ഡോക്ടർ മീനാക്ഷി. മകളുടെ കരിയറിലുണ്ടായ നേട്ടം പങ്കുവെച്ചു ദിലീപ്!!

meenakshi’s graduation completed: മലയാള സിനിമയിലെ താരപുത്രന്മാർക്കും താരപുത്രിമാർക്കും ഇടയിൽ നിന്നും മെഡിക്കൽ മേഖല തിരഞ്ഞെടുത്തവർ വളരെ കുറവാണ്. നടൻ ദിലീപിന്റെ മൂത്തമകൾ മീനാക്ഷി എം ബി ബി എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു. എന്നാൽ ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷിയിപ്പോൾ ഡോക്ടർ ആയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇത്തരമൊരു വിവരം ദിലീപ് പങ്കുവെച്ചത്. ‘ദൈവത്തിന് നന്ദി… ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടറായി. അവളോട് സ്നേഹവും ബഹുമാനവും’ ദിലീപ്

ഇനി വെറും മീനാക്ഷി അല്ല, ഡോക്ടർ മീനാക്ഷി. മകളുടെ കരിയറിലുണ്ടായ നേട്ടം പങ്കുവെച്ചു ദിലീപ്!! Read More »

Entertainment, News
fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Read More »

News, Weather
featured 3 min 1

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!!

Bhama viral Instagram story: വിവാഹം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.സ്നേഹിച്ചും ലാളിച്ചും വളർത്തിവലുതാക്കിയ മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയായാണ് സമൂഹം പരാമർഷിക്കുന്നത്. എന്നാൽ വിവാഹം എന്നത് ഈ കാലഘട്ടത്തിൽ ആയുധത്തേക്കാൾ ഭയക്കേണ്ട ഒന്നായി മാറുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പൊലിഞ്ഞു പോവുന്നത് ഒട്ടനവധി ജീവനുകളാണ്,സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ, ഉത്ര, എന്നിവർക്ക് സ്വന്തം ജീവൻ തന്നെ നഷ്ടമായി.ഇപ്പോളിത സ്ത്രീധനത്തിനെയും വിവാഹത്തിനെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നടി ഭാമ തന്റെ സോഷ്യൽമീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചു.സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി നടി ഭാമ!!! Read More »

Entertainment, News