News

featured 7 min

ഗുജറാത്തിൽ അപൂർവ ചന്ദിപുര വൈറസ് ബാധ: കുട്ടികളടക്കം 8 പേർക്ക് മരണം!!

Disease outbreak Gujarat: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തിൽ നിന്നുള്ളവർ മാത്രമല്ല, രാജസ്ഥാനിൽ നിന്നുമുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് […]

ഗുജറാത്തിൽ അപൂർവ ചന്ദിപുര വൈറസ് ബാധ: കുട്ടികളടക്കം 8 പേർക്ക് മരണം!! Read More »

Health, News
feature min

99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!!

New asteroid study: 2036 ഓടെ ഭൂമിക്ക് സമീപം എത്തുന്ന ഛിന്ന ഗ്രഹം വലിയ നഷ്ടങ്ങളാണ് വിതയ്ക്കാൻ പോകുന്നത്. ഇത് മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായെക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറയുകയുണ്ടായി. 99942 അപ്പോഫിസ് എന്നെ ഛിന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ.യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി (ഇസ) യാണ് ഈ ദൗത്യത്തിന് ഒരുങ്ങുന്നത്. സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളേക്കാൾ ചെറുതും ഉൽക്കകളേക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്ന ഗ്രഹങ്ങൾ. ഉരുണ്ടതും

99942 അപ്പോഫിസിനെകുറിച്ചുള്ള പഠനത്തിനൊരുങ്ങി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസി!! Read More »

News
featured 4 min

ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!!

BSNL TCS partnership: ബിഎസ്എൻഎല്ലുമായി സഹകരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്.സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗം. അതിൽ അതിശക്തരായി നിലകൊള്ളുന്നത് റിലയൻസ് ജിയോയാണ്. ഈയിടെയാണ് റിലയൻസ് ജിയയോയും, എയർടെലും വോഡഫോൺ ഐഡിയയും രാജ്യത്ത് മൊബൈൽ താരിഫ് നിരക്കുകൾ ഉയർത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ മാത്രമാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ആളുകൾ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ടാറ്റ കൺസൽട്ടൻസി സർവീസസും ബിഎസ്എൻഎലും തമ്മിലുള്ള 15000 കോടി

ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടിയാകുമോ ; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ!! Read More »

Technology, News
featured 2 min

സംഗീതബോധം മാത്രം പോരാ അല്പം സാമാന്യ ബോധം കൂടെ വേണം- ആസിഫിന് പിന്തുണയുമായി ‘അമ്മ !!!

Sreekanth Murali on Asif Ali: എം ടി ആന്തോളജിയുടെ ട്രൈയിലർ ലോഞ്ചിൽ വച്ച് പ്രശസ്ത സംഗീതസംവിധായകൻ രമേശ് നാരായണനിൽ നിന്നും ആക്ടർ ആസിഫ് അലി നേരിടേണ്ടിവന്ന അവഹേളനം സ്നേഹത്തിലും സഹോദര്യത്തിലും വിശ്വസിക്കുന്ന മലയാളികളെ സംബന്ധിച്ച് പ്രയാസം സൃഷ്ട്ടിക്കുന്ന ഒന്നാണ്. ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് പുരസ്‌കാരം നൽകാൻ അസിഫലിയെ വിളിച്ചു. ആസിഫ് പുരസ്‌കാരം നീട്ടിയപ്പോൾ ഒട്ടും താല്പര്യമില്ലാതെ അദ്ദേഹത്തിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി ഉടനെ സംവിധായകൻ ജയരാജനെ വിളിച്ചുവരുത്തി തന്റെ കയ്യിലുള്ള പുരസ്‌കാരം ജയരാജനെ

സംഗീതബോധം മാത്രം പോരാ അല്പം സാമാന്യ ബോധം കൂടെ വേണം- ആസിഫിന് പിന്തുണയുമായി ‘അമ്മ !!! Read More »

Entertainment, News
Soldiers Killed In Kashmir

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു…

Soldiers Killed In Kashmir: കശ്‌മീരിലെ ദോഡ യിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ദേസ മേഖലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് പരിക്കേറ്റുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണിത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്ന് ഭീകരർക്കായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ദോഡ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു… Read More »

News
Prawns Market Value Decreased

കേരളത്തിൽ ചെമ്മീൻ വില 85 രൂപയിലേക്ക് കൂപ്പു കുത്തി; അമേരിക്കക്കൊപ്പം ജപ്പാനും ചതിച്ചു..!

Prawns Market Value Decreased: കടലിൽ പോയ വള്ളങ്ങൾക്കു ഇന്നലെയും ചെമ്മീൻ കൊയ്ത്ത് എന്നാൽ വിലയാകട്ടെ 85ലേക്ക് കൂപ്പു കുത്തുന്നു. അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീൻ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചതെങ്കിൽ, സാമ്പത്തിക മാന്ദ്യമാണ് ജപ്പാൻ ഇറക്കുമതി കുറയ്ക്കാൻ കാരണം. പിന്നാലെ ഈ നിരോധനം ഉടൻ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഓൾ

കേരളത്തിൽ ചെമ്മീൻ വില 85 രൂപയിലേക്ക് കൂപ്പു കുത്തി; അമേരിക്കക്കൊപ്പം ജപ്പാനും ചതിച്ചു..! Read More »

News
Temporary Kerala Government Jobs

പി എസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി ഒഴിവുകൾ!

Temporary Kerala Government Jobs: കേരള സര്‍ക്കാരിന്റെ കീഴില്‍ പി എസ് സി പരീക്ഷ എഴുതാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലിയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താഴെ കൊടുത്ത ഇന്റർവ്യൂകളിൽ ഓരോ ജോലികളിലും യോഗ്യത ഉള്ളവർ പങ്കെടുക്കുക. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് (സഖി വൺ സ്റ്റോപ്പ് സെന്റർ) പെരിന്തല്‍മണ്ണയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. എഴുത്തും

പി എസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി ഒഴിവുകൾ! Read More »

News
Kulapulli Leela's Mother Passed Away

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു..

Kulapulli Leela’s Mother Passed Away: നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഞാനാണ് അമ്മയുടെ ആദ്യത്തെ കുട്ടി. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ടു പോയതാണ്.

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു.. Read More »

Breaking News, News
thumb 4 min

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ orange

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

News, Weather
thumb 32 min

വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!!

Mother ship Vizhinjam: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനി സാൻഫെർണാണ്ടോയ്ക്ക് പിന്നാലെ കോളമ്പോയിൽ നിന്നും ഫീഡർ കപ്പൽ മറീൻ അസറാണ് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ആദ്യമെത്തിയ സാൻഫെർണാണ്ടോ മടങ്ങിയശേഷമായിരുക്കും ബർത്തിങ്. സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ട്രയൽ റൺ ആയതിനാൽ സാവകാശമാണ് കണ്ടയനറുകൾ ഇറക്കിയതും കയറ്റിയതും. കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ

വിഴിഞ്ഞത്തേക്ക് ഇനി രണ്ടാം ചരക്ക് കപ്പൽ “മറീൻ അസർ”,പുറംകടലിൽ നങ്കൂരമിട്ടു!! Read More »

News