News

job post

സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം? സുവർണാവസരം ഇതാ, വിവിധ വകുപ്പുകളിലായി രാജ്യത്ത് 50000ൽ പരം ഒഴിവുകൾ !

job vacancies in postal and bank: സർക്കാർ ജോലി സ്വപ്നം കാണുന്ന രാജ്യത്തെ യുവാക്കൾക്കിതാ സുവർണാവസരം. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും രാജ്യത്തുടനീളമുള്ള 50,000 ഓളം തസ്തികകളിലേക്ക് ആണ് തൊഴിലവസരം. ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. തപാൽ വകുപ്പിൽ 35,000 ഒഴിവുകൾ തപാൽ വകുപ്പിലെ വിവിധ തസ്തികകളായ ഗ്രാമീണ ഡാക്ക് സേവക (GDS), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാൽ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് […]

സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം? സുവർണാവസരം ഇതാ, വിവിധ വകുപ്പുകളിലായി രാജ്യത്ത് 50000ൽ പരം ഒഴിവുകൾ ! Read More »

News
featured 5 min 2

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ?

todays gold rate: സംസ്ഥാനത്ത് സ്വർണവില കൂടി. 160രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം

സ്വര്‍ണവില കൂടി; വീണ്ടും 54,000ലേക്ക് കടക്കുമോ? Read More »

Business, News
Vizhinjam First Mothership

കേരളത്തിൻ്റെ അഭിമാന പദ്ധതി: വാട്ടർസല്യൂട്ടോടെ വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പിന് സ്വീകരണം..!

Vizhinjam First Mothership: വിഴിഞ്ഞം എന്ന കേരളത്തിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ എത്തി. വാട്ടർ സല്യൂട്ടോടെ ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ്

കേരളത്തിൻ്റെ അഭിമാന പദ്ധതി: വാട്ടർസല്യൂട്ടോടെ വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പിന് സ്വീകരണം..! Read More »

News
pravan thumb

ഞാനൊരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിൽ ആണ്. കാത്തിരിക്കൂ… പോസ്റ്റ് പങ്കു വെച്ച് പ്രണവ് മോഹൻലാൽ !!!

pranav monhalal new poetry: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുബവിശേഷങ്ങളും സിനിമാ വിശേഷങ്ങളും അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവും നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഈ അടുത്ത് ഇറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിന്റെ പുതിയ വിശേഷങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. അദ്ദേഹം പുതിയ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഞാനൊരു

ഞാനൊരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിൽ ആണ്. കാത്തിരിക്കൂ… പോസ്റ്റ് പങ്കു വെച്ച് പ്രണവ് മോഹൻലാൽ !!! Read More »

Entertainment, News
thumb mornig

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!!

ഈ ഏഴ് ശീലങ്ങൾ പ്രഭാത ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും സഹായിക്കും. ലോകത്തിന്റെ വിവിധ മേഖലകളിൽ ജീവിത വിജയം കൈവരിച്ചവരല്ലാം കൃത്യമായ ജീവിതശൈലിയും നിഷ്ടകളും പിന്തുടരുന്നവരാണ്.അത്തരത്തിൽ ജീവിത വിജയത്തിൽ പ്രധാന ഘടകമായി മാറുന്നവയാണ് നാം നമ്മുടെ പ്രഭാതങ്ങളിൽ വർത്തിച്ചു വരുന്ന പല ശീലങ്ങളും. ആ തരത്തിലെ ചില നിഷ്ടകളെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. ഈ ശീലങ്ങൾ ഉൾപ്പെടുത്തുന്നത് തുടക്കത്തിൽ വെല്ലുവിളിയായി തോന്നിയേക്കാമെങ്കിലും കാലക്രമേണ അവയുമായി ഇഴുകിച്ചേരുന്നത് നിങ്ങളുടെ ഊർജ്ജ നിലയിലും ഉൽപ്പാദനക്ഷമതയിലും മൊത്തത്തിലുള്ള ക്ഷേമബോധത്തിലും കാര്യമായ

ജീവിത വിജയത്തിന് പിന്തുടരാം ഈ ഏഴ് പ്രഭാത ശീലങ്ങൾ!!! Read More »

Health, News
heat wave in duabi

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!!

heat wave in duabi: യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനെ മറി കടക്കാനൊരുങ്ങുന്നു. ചുട്ടു പഴുത്ത ഭൂമിയിൽ ജനങ്ങൾ വലയുകയാണ്. സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ ആണ് എത്തി നിൽക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപോർട്ട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഈ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ഉഷ്ണ തരംഗം നേരത്തെ എത്തി. താപനില വർധനയെ ഹീറ്റ്

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!! Read More »

Gulf News, News, Weather
cholera 1

കോളറ വ്യാപനം : ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണത്തെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചും അറിയാം!!!

നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കേരളത്തിൽ 2017-നുശേഷം ഇതാദ്യമായാണ് കോളറ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഒമ്പത് കോളറ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മലിനജലത്തിലൂടെ പടർന്ന് പിടിക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കോളറ അപകടകാരിയാണ്. കരുതലില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ പൂർണമായി മാറിയാലും രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. രോഗം മനസ്സിലായാൽ ഉടൻ

കോളറ വ്യാപനം : ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. രോഗലക്ഷണത്തെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചും അറിയാം!!! Read More »

Health, News
Rain Alert In Kerala

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി

Rain Alert In Kerala: സംസ്ഥാനത്ത് മഴ ശമനമില്ലാതെ തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. 8 ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരള തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ

കുട മറക്കേണ്ട മഴ കനക്കും ; 8 ജില്ലകളിൽ യെല്ലോ അലേർട്ട് ; വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി Read More »

News, Weather
achu oommen new video goes viral

സബ്യസാചി ഡിസൈനിൽ സ്റ്റൈലിഷായി അച്ചു ഉമ്മൻ ഫ്രാൻസിന്റെ തെരുവികളിൽ ; വീഡിയോ വൈറൽ!!!

achu oommen new video goes viral: ഫാഷൻ ലോകത്ത് തൻ്റെ വെക്തിത്വം തെളിയിച്ചയാളാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പ്രചാരകരിൽ ഒരാളായിരുന്നു അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരൻ ചാണ്ടി ഉമ്മന് വേണ്ടിയുള്ള പ്രചാരണത്തിലും അച്ചു മുൻപന്തിയിലായിരുന്നു. സജീവ രാഷ്ട്രീയത്തിലെ ഇടപെടലിനപ്പുറം, അച്ചു ഒരു ഫാഷൻ ആരാധികകുടിയാണ്. പാരീസിൽ നിന്നുള്ള അച്ചുവിൻ്റെ ഫാഷൻ

സബ്യസാചി ഡിസൈനിൽ സ്റ്റൈലിഷായി അച്ചു ഉമ്മൻ ഫ്രാൻസിന്റെ തെരുവികളിൽ ; വീഡിയോ വൈറൽ!!! Read More »

Entertainment, News
Passport Blocked Notification Scam

‘നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു’; പ്രവാസികളെ കുരുക്കുന്ന സെെബർ തട്ടിപ്പ്..!

Passport Blocked Notification Scam: നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു, എന്ന സന്ദേശം ഫോണിൽ വന്നിട്ടുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. പാസ്പോർട്ടിന്റെ മറപറ്റി പുത്തൻ തട്ടിപ്പുകാർ സജീവമാണ്.. പാസ്പോർട്ട് സസ്പെൻഡ് ചെയ്തതായി അറിയിച്ച് ലഭിക്കുന്ന എസ്.എം എസുകൾ വ്യാജനാണെന്നും അത്തരം എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പമുള്ള

‘നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു’; പ്രവാസികളെ കുരുക്കുന്ന സെെബർ തട്ടിപ്പ്..! Read More »

Gulf News, News