Recipe

fea 14

മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!

easy parippvada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം. ചേരുവകൾ രീതികടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി ബാക്കിയുള്ള […]

മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!! Read More »

Recipe
fea 13 min

കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം ഉണ്ടാക്കി നോക്കണേ കിടിലൻ ടേസ്റ്റ് ആണ് !!

kuttanadan style beef varattiyathu: നല്ല എരിവും പുളിയും ഒകെ ഉള്ള അടിപൊളി ബീഫ് വരട്ട് ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് അറിയാമോ. ഇല്ലെങ്കിൽ താഴെ പറയുന്ന പോലെ ചെയ്ത് നോക്കു. നിങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടമാവും. ചേരുവകൾ ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടെത്തന്നെ നാല് അല്ലി വെളുത്തുള്ളി മൂന്ന് പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ അറിഞ്ഞത് കൂടി ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇതിന്റെ

കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം ഉണ്ടാക്കി നോക്കണേ കിടിലൻ ടേസ്റ്റ് ആണ് !! Read More »

Recipe
fea 12

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…!

chapathi in new style: എപ്പോഴും സാധാ ചപ്പാത്തി കഴിച് മടുത്തോ? ഇനി നമുക്ക് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഇതാകുമ്പോൾ കറിയുടെ ആവശ്യവുമില്ല. നല്ല അടിപൊളി ഫിലിം ഉള്ള ഒരു ചപ്പാത്തിയുടെ റെസിപ്പി ആണിത്. ചേരുവകൾ ഫില്ലിംഗ് ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വെള്ളം കുറച്ചു ഒഴിച്ചു കൊടുത്തു നന്നായി ചപ്പാത്തിക് കുഴച്ച് എടുക്കുക. കുഴച്ചെടുത്ത മാവ് അരമണിക്കൂർ റെസ്റ്റ്

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…! Read More »

Recipe
fea 8 min

പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ചിക്കൻ കട്ലറ്റ് റെസിപ്പി കണ്ടാലോ, ഈസി ആണ് ടേസ്റ്റിയുമാണ്!!

bakery style chicken cutlet recipe: വീട്ടിൽ അതിഥികൾ വരുമ്പോൾ അല്ലെങ്കി നമ്മുക്ക് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ഒകെ പെട്ടന് ഉണ്ടാകാൻ സാധിക്കുന്ന ഒരു അടിപൊളി കട്ലറ്റ് റെസിപിയാണിത്. ചേരുവകൾ ആദ്യം തന്നെ തൊലിയോട് കൂടി ഉരുളകിഴങ്ങ് കുക്കറിൽ ഇട്ട് കൂടെ തന്നെ ഉപ്പും ഇട്ട് 4 വിസിൽ വരെ വേവിക്കുക. വെന്ത ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു വെക്കുക. ഒരു പാനിൽ ചിക്കനും ഗരം മസാലയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച് വേവിച്ചു എടുക്കുക.

പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ചിക്കൻ കട്ലറ്റ് റെസിപ്പി കണ്ടാലോ, ഈസി ആണ് ടേസ്റ്റിയുമാണ്!! Read More »

Recipe
fea 1 min 2

ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !!

coconut chemmen curry: നല്ല നാടൻ തേങ്ങ അരച്ച ചെമ്മീൻ കറി ഉണ്ടാകുന്നത് നോക്കാം. വളരെ പെട്ടന് തന്നെ നമ്മുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ചേരുവകൾ ചെമ്മീൻ കഴുകി വൃത്തിയാക്കി മാക്കി വെക്കുക. ഒരു മിക്സി ജാറിൽ തേങ്ങ ചിരകിയതും 6 ഉള്ളിയും 1/2 കപ്പ് വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്കു ഉലുവ ഇട്ട് കൊടുക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി,

ചൂട് ചോറിന്റെ കൂടെ തേങ്ങ അരച്ച് വെച്ച ചെമ്മീൻ കറി ആയാലോ…അസാധ്യ രുചിയാണേ !! Read More »

Recipe
fea13 min

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!

easy appam recipe: അരിപ്പൊടിയും അവലും കൊണ്ട് നല്ല സോഫ്റ്റ് ആയ പഞ്ഞി പോലത്തെ അവൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് അതുപോലെതന്നെ കുറഞ്ഞ ചേരുവകൾ കൊണ്ടും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണിത്. ഉണ്ടാക്കി കുറെ നേരം കഴിഞ്ഞാലും ഇതിന്റെ സോഫ്റ്റ്നസ് പോവുകയില്ല. ചേരുവകൾ അവൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന അവൽ ഒരു മിക്സിയുടെ ജാറിലേക്ക്

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !! Read More »

Recipe
fea2 min

റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണ്!!

easy snack with rava and eggs: കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായ ഒരു പലഹാരത്തിന്റെ റെസിപ്പി ആണിത്. ഇതുണ്ടാക്കാൻ ആണെങ്കിൽ വളരെ കുറഞ്ഞ സമയവും കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക . ശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുക്കുക. കൂടെ തന്നെ ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും റവയും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതെല്ലാം കൂടി നന്നായി ഇളക്കി

റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, കിടിലൻ ടേസ്റ്റ് ആണ്!! Read More »

Recipe
fea1 min

ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!!

special chemmen roast: സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന എന്നാൽ കുറച്ചു ക്ഷമയും വേണ്ട ഒരു അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി നോക്കിയാലോ. നല്ല അടിപൊളി ചെമീൻ വരട്ട് ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം. ചേരുവകൾ ആദ്യം തന്നെ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടി, മുളക് പൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി ചെറുതായി മുറിച്ചത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി പേസ്റ്റ്

ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!! Read More »

Recipe
Special Chapathi Filling Recipes

ചപ്പാത്തിയും ഒരേ ഫില്ലിങ്ങും ഉപയോഗിച്ച് വ്യത്യസ്ത രുചിയിൽ മൂന്നു സ്നാക്ക്സ് ആയാലോ..?

Special Chapathi Filling Recipes: ഒരേ ഫില്ലിംഗ് കൊണ്ട് തന്നെ നമുക്ക് മൂന്നു തരത്തിലുള്ള പലഹാരം ഉണ്ടാക്കാൻ പറ്റുമെങ്കിൽ അടിപൊളിയാവുമല്ലേ..? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഈ റെസിപ്പികൾ ഒരു തവണയെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കണം. എല്ലാവര്ക്കും ഇഷ്ടപെടുമെന്നു തീർച്ച. ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല.. ചേരുവകൾ Special Chapathi Filling Recipes ഒരു ഫില്ലിംഗ് കൊണ്ട് മൂന്ന് റെസിപ്പീസ് ചെയ്യാം. അതിനായി ചിക്കനിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ്

ചപ്പാത്തിയും ഒരേ ഫില്ലിങ്ങും ഉപയോഗിച്ച് വ്യത്യസ്ത രുചിയിൽ മൂന്നു സ്നാക്ക്സ് ആയാലോ..? Read More »

Recipe
Special Tasty Mushroom Recipe

ഇതുപോലൊരു മസാല മാത്രം മതിയാകും പാത്രം കാലിയാകാൻ; അടിപൊളി മഷ്‌റൂം മസാല റെസിപ്പി..!

Special Tasty Mushroom Recipe: ചപ്പാത്തിയുടെ നാനിന്റെയും കൂടെയൊക്കെ വളരെ നല്ല കോമ്പിനേഷൻ ആയ ഒരു ടേസ്റ്റി മഷ്റൂം മസാല റെസിപ്പി എങ്ങനെയാണെന്ന് കാണാം. ചേരുവകൾ Special Tasty Mushroom Recipe മഷ്‌റൂം കഴുകി വൃത്തിയാക്കി തൊലികളഞ്ഞ് നീളത്തിൽ അരിഞ്ഞു വെക്കുക. ഒരു ബൗളിൽ കുറച്ചു വെള്ളത്തിൽ കശുവണ്ടി കുതിർക്കാനും കൂടെ തന്നെ വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുത്ത് നമുക്ക് സവാള ഇട്ടു വഴറ്റി എടുക്കാം.

ഇതുപോലൊരു മസാല മാത്രം മതിയാകും പാത്രം കാലിയാകാൻ; അടിപൊളി മഷ്‌റൂം മസാല റെസിപ്പി..! Read More »

Recipe