Weather

fea 33 min

കുടയെടുക്കാൻ മറക്കണ്ട, അഞ്ച് ജില്ലകളിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

heavy rain and wind in 5 districts: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥവകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കോട്ടയം ജില്ലയിൽ അതിരാവിലെ ശക്തമായ മഴയാണ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ലക്ഷദ്വീപ് , കേരള, […]

കുടയെടുക്കാൻ മറക്കണ്ട, അഞ്ച് ജില്ലകളിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത Read More »

Weather
featured 7 min 4

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!!

heavy rain and red alert in kerala: സംസ്ഥാനത്ത് അതിശക്തമായ മഴ. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം , കണ്ണൂർ, കാസർകോട്, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിച്ചേക്കും. എറണാകുളം, ആലപ്പുഴ , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!! Read More »

Weather, News
featured min 1 1

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട് . 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് . പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ; ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

Weather
featured 13 min 2

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »

Weather, News
fetaured min

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!!

Kerala rain updates: കേരളത്തിൽ മഴ അതിശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ ജനങ്ങൾ വൻ ദുരിതത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കാം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപംകൊള്ളും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ ഡലീററ്‌ പ്രഖ്യാപിച്ചു. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്ന് സംസഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ, 4 ജില്ലകളിൽ യെൽലോ അലെർട് , ഈ വർഷം അവസാനം എത്തുന്നത് ലാനിന!! Read More »

News, Weather
featured 13 min

തോരാമഴ തുടരുന്നു: രണ്ടിടത്ത് റെഡ് അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ, ഇടുക്കിയിൽ യാത്ര നിരോധനം!!

Heavy rain in Kerala: സംസ്ഥാനത്ത് തുടരുന്ന തോരാമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. വടക്കൻ കേരളത്തിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് അറിയിച്ചു .ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.എറണാകുളം പൂയംകുട്ടി കുട്ടമ്പുഴശക്തമായ മഴയെത്തുടർന്ന് മലപ്പുറം തിരുരങ്ങാടിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതേത്തുടർന്ന്

തോരാമഴ തുടരുന്നു: രണ്ടിടത്ത് റെഡ് അലർട്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ, ഇടുക്കിയിൽ യാത്ര നിരോധനം!! Read More »

Weather
thumb 4 min

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!!

heavy rainfall: ചുട്ടുപൊള്ളുന്ന ചൂടിനോടുവിൽ ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യുനമർദ്ദം രൂപപ്പെട്ടത്തോടെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥനിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ Red അലേർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിൽ അധികം മഴ പെയ്യാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം,കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ orange

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതഉണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം!! Read More »

News, Weather
thumb 20

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത!!!

kerala weather updates: സംസ്ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും എന്നാണ് അറിയിപ്പ്. മലപ്പുറം കണ്ണൂർ കാസർകോട് തുടങ്ങിയ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത!!! Read More »

News, Weather
heat thumb 1

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!!

heat wave in saudi arabia: വേനൽ കടുത്തത്തോടെ സൗദിയിൽ ചൂട് കൂടുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില ഉയരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അൽ-അഹ്‌സ, ഹഫർ അൽ-ബാത്‌വിൻ എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായാണ് ഉയർന്നത്. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തി നിൽക്കുന്നു. കിഴക്കൻ പ്രവിശ്യയിലും റിയാദ്,

വെന്തുരുകി സൗദി ; ദമ്മാമിൽ താപനില 48 ഡിഗ്രി സെൽഷ്യസ് !!! Read More »

Gulf News, Weather
heat wave in duabi

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!!

heat wave in duabi: യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനെ മറി കടക്കാനൊരുങ്ങുന്നു. ചുട്ടു പഴുത്ത ഭൂമിയിൽ ജനങ്ങൾ വലയുകയാണ്. സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ ആണ് എത്തി നിൽക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപോർട്ട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഈ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ഉഷ്ണ തരംഗം നേരത്തെ എത്തി. താപനില വർധനയെ ഹീറ്റ്

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!! Read More »

Gulf News, News, Weather