Site icon

വൈകുന്നേരം ചൂട് ചായയോടൊപ്പം കിടിലൻ ചിക്കൻ പക്കോഡ ആയാലോ..? പാത്രം കാലിയാകുന്ന വഴി അറിയേയില്ല..!

Crispy Chicken Pakoda Recipe

Crispy Chicken Pakoda Recipe: ചിക്കൻ പക്കോഡ നമ്മുക്ക് സ്നാക് ആയോ അല്ലെങ്കി ഡിന്നറിന് സ്റ്റാർട്ടർ ആയോ ഒകെ വളരെ നല്ല ഓപ്ഷനാണ്. ഇതിന്റെ ബെസ്റ്റ് കോമ്പോ ഗ്രീൻ ചട്ണിയാണ്.

ചേരുവകൾ
Crispy Chicken Pakoda Recipe

കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷണങ്ങളാക്കി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൈദ കടലമാവ് കോൺഫ്ലോർ മുട്ട എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക. കുറച്ചു വിനാഗിരി ഒഴിക്കുക. നന്നായി പുരട്ടിയ ശേഷം കുറഞ്ഞത് ഒരു 15 മിനിറ്റ് അടച്ചു വെക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഓരോന്നായി എടുത്തിട്ട് പൊരിച്ചെടുക്കാവുന്നതാണ്. Video credit: She book

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version