Site icon

സാധാരണ ഉണ്ടാക്കുന്നത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ചിക്കൻ കറി കണ്ടാലോ, നല്ല രുചിയാണ് !!

featured 18 min 1

easy and tasty chicken curry recipe: കുറുകിയ ചാറോടുകൂടി ഉണ്ടാക്കാനായി നമ്മൾ ഇതിൽ പൊതുവേ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ കുറച്ച് രീതികൾ ഫോളോ ചെയ്യുന്നുണ്ട്. വളരെ എളുപ്പത്തിൽ നമുക്ക് കുറികിയ ചാറോട് കൂടിയുള്ള ചിക്കൻ കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

ഒരു കടായി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട പെരുംജീരകം എന്നിവ ഇട്ടു കൊടുത്തു വഴറ്റുക. ശേഷം ഇതിലേക്ക് നീളത്തിൽ കനംകുറച്ച് സവാള ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടുകൊടുക്കുക. സവാള നന്നായി വാടിയശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ഇട്ടുകൊടുക്കുക കൂടെത്തന്നെ വേപ്പിലയും ആവശ്യത്തിനു ഉപ്പും കൂടി ഇട്ടു കൊടുക്കുക. തക്കാളി വെന്തുടർന്ന് കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് പൊടികൾ ചേർക്കാം. മഞ്ഞൾപൊടിയും മുളകുപൊടിയും കുരുമുളകുപൊടി എന്നെ ഇട്ടു കൊടുത്ത പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.

easy and tasty chicken curry recipe

ഇനി ഇതിൽ നിന്നും കുറച്ച് മസാലയെടുത്ത് മാറ്റിവച്ച ശേഷം കഴുകി വൃത്തിയാക്കി ചിക്കൻ ഇട്ടു കൊടുത്ത് നന്നായി ഇളക്കുക. മാറ്റിവെച്ച മസാല മിക്സിയുടെ ജാറിലേക്ക് തണുത്ത ശേഷം ഇട്ടുകൊടുത്ത് അരച്ച് ഇത് ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി 15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നന്നായി വെന്ത ശേഷം ഗരം മസാലയും കുരുമുളകുപൊടിയും ഇട്ടു കൊടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് വെളിച്ചെണ്ണ വേപ്പില കൂടിയിട്ട് വഴറ്റി ഇതിലേക്ക് ഒഴിച്ചു കൊടുക്കാം.

Read also: കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version