Karkidakam Hair Care Tips

കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം തന്നെ നോക്കണ്ട മറ്റൊന്ന്; മുടിയുടെ സംരക്ഷണം എങ്ങനെയാണെന്ന് നോക്കാം..!

Karkidakam Hair Care Tips: കർക്കിടമാസം എന്നത് വളരെ പ്രത്യേകതയുള്ള മാസം കൂടിയാണ്. പഞ്ചകർക്കിടകം എന്നാണ് ഇത് പണ്ട് കാലം തൊട്ട് അറിയപ്പെടുന്നത്.ഇന്നത്തെ കാലത്തും കർക്കിടകത്തിന് പ്രാധാന്യമുണ്ട്. കാലാവസ്ഥയുടെ വ്യതിയാനം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പുറമെയും അകമെയും സൃഷ്ടിക്കുന്നുണ്ട്. നമ്മൾ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ നമ്മൾ തന്നെ കണ്ടുപിടിക്കണം.ഇത്തരം കാര്യങ്ങളിൽ മാത്രമല്ല ചർമം മുടി എന്നിവയുടെ സംരക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. കർക്കിട മാസത്തിലെ മുടി സംരക്ഷണത്തിന് മറ്റു കാലങ്ങളെ അഭേക്ഷിച്ച് […]

Karkidakam Hair Care Tips: കർക്കിടമാസം എന്നത് വളരെ പ്രത്യേകതയുള്ള മാസം കൂടിയാണ്. പഞ്ചകർക്കിടകം എന്നാണ് ഇത് പണ്ട് കാലം തൊട്ട് അറിയപ്പെടുന്നത്.ഇന്നത്തെ കാലത്തും കർക്കിടകത്തിന് പ്രാധാന്യമുണ്ട്. കാലാവസ്ഥയുടെ വ്യതിയാനം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പുറമെയും അകമെയും സൃഷ്ടിക്കുന്നുണ്ട്.

നമ്മൾ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ നമ്മൾ തന്നെ കണ്ടുപിടിക്കണം.ഇത്തരം കാര്യങ്ങളിൽ മാത്രമല്ല ചർമം മുടി എന്നിവയുടെ സംരക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. കർക്കിട മാസത്തിലെ മുടി സംരക്ഷണത്തിന് മറ്റു കാലങ്ങളെ അഭേക്ഷിച്ച് ശ്രദ്ധ ആവിശ്യമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

Karkidakam Hair Care Tips

കർക്കിട മാസത്തിൽ ചെയ്യുന്ന കാര്യത്തിൽ എല്ലാം പെട്ടന്ന് തന്നെ റിസൾട്ട് കിട്ടുമെന്നാണ് പറയുന്നത്. കർക്കിട മാസത്തിൽ അതികം ഹെയർ പാക്കുകൾ മുടിയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അധികം കട്ടിയില്ലാത്ത പാക്കുകൾ വേണം ഉപയോഗിക്കാൻ നോക്കേണ്ടത്. കൂടിതൽ സമയം ഹെയർ പാക്കുകൾ മുടിയിൽ വെക്കരുത്. അതുപോലെ തന്നെ മുടിയിൽ എണ്ണവെച്ച് കുളിക്കാനായി ശ്രമിക്കണം.

തലക്ക് നമ്മൾ എണ്ണ തേച്ച് നൽകുന്ന മസാജ് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.മുടി ഉണങ്ങാൻ വളരെ താമസമുണ്ടാവുന്ന സമയമാണിത് നേരത്തെ കുളിക്കാൻ അതുകൊണ്ട് ശ്രമിക്കണം. കുളിക്കുന്ന വെള്ളത്തിക്ക് തുളസിയില്ല , നെല്ലില്ല ഇത്തരം ഇലകൾ ഏതെങ്കിലും ഇട്ടുള്ള വെള്ളം വെച്ച് മുടി കഴുകുന്നത് നല്ലതാണ്. മുടിയെപ്പോലെ ചർമത്തിനും അധികം ശ്രദ്ധ വേണം മഞ്ഞൾ കുഴമ്പ് ഇട്ട് ചർമത്തിന് തിളക്കം നിലനിർത്താൻ ശ്രദ്ധിക്കണം.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *