Site icon

മൈക്രോസോഫ്റ്റിന്റെ പ്രവർത്തനം ലോകവ്യാപകമായി സ്തംഭിച്ചു..!

Microsoft Bluse Screen Due To Crowdstrike

Microsoft Bluse Screen Due To Crowdstrike: മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനം ലോകവ്യാപകമായി നിലച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് പ്രശ്നം നേരിടുന്നത്. സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗൺ ആവുകയും പുനരാരംഭിക്കുകയും ചെയ്യുന്ന പ്രശ്നമാണിത്.

ഇന്ത്യ അടക്കമുള്ള നിരവധി വിമാന സർവീസുകളെ ഇത് ബാധിക്കുന്നു. എയർ ഇന്ത്യ ഇൻഡിഗോ തുടങ്ങിയ നിരവധി വിമാന കമ്പനികളുടെ സർവീസിനെ ഇത് ബാധിച്ചു. ക്രൗഡ് സ്ട്രോക്ക് നടത്തിയ ഒരു അപ്ഡേറ്റ് ആണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകാൻ കാരണം.

Microsoft Bluse Screen Due To Crowdstrike

ക്രൗഡ് സ്ട്രൈക്ക് എന്ന അമേരിക്കൻ കമ്പനി മൈക്രോസോഫ്റ്റ് ഫാൽക്കർ സെൻസറുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ആണ് നൽകിയിരിക്കുന്നത് . വിമാന സർവീസുകളെ കൂടാതെ ബാങ്കുകൾ എയർലൈൻസ് ടിവി റേഡിയോ ബ്രോഡ് കാസ്റ്റുകൾ

ടെലി കമ്മ്യൂണിക്കേഷൻ കമ്പനികൾ തുടങ്ങിയ നിരവധി ബിസിനസ് മേഖലകളെടെയും പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ കൃത്യമായ കാരണങ്ങളും പരിഹാരങ്ങളും കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version