railway recruitment : റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക് തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലസ് ടു മിനിമം യോഗ്യതയുള്ളവർക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുക. മികച്ച ശമ്പളത്തിൽ ജോലിയെന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈയവസരം പാഴാക്കരുത്. ഒക്ടോബർ 20 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.
തസ്തിക, ഒഴിവുകൾ
തസ്തികകൾ – ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലർക്ക്, ജൂനിയർ ക്ലർക്ക്.
ഒഴിവുകൾ – ആകെ 3445 ഒഴിവുകൾ.
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് -361 ഒഴിവുകൾ, ടിക്കറ്റ് ക്ലർക്ക് – 2022 ഒഴിവുകൾ
ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റ് – 990 ഒഴിവുകൾ, ട്രെയിൻസ് ക്ലർക്ക്- 72 ഒഴിവുകൾ,
ശമ്പളം- 19,900 രൂപ മുതൽ 21,700 രൂപ വരെ.
പ്രായപരിധി-18 മുതൽ 36 വയസ് വരെ.
യോഗ്യത-അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് – plustwo
Comm.cum ടിക്കറ്റ് ക്ലർക്ക്-
യോഗ്യത -പ്ലസ് ടു
ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്
യോഗ്യത -പ്ലസ് ടു
ട്രെയിൻസ് ക്ലർക്ക്
യോഗ്യത – പ്ലസ് ടു
railway recruitment
അപേക്ഷ ഫീസ്-
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് എന്നിവർക്ക് 500 രൂപയും
എസ്.സി, എസ്.ടി, വനിതകൾ എന്നിവർക്ക് 250 രൂപയുമാണ്.
ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രമിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും മനസ്സിലാക്കുക.
Read also: തൊട്ടാൽ പോള്ളും സ്വർണവില, സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.