Site icon

പൊടിക്കാറ്റിനെ ചെറുക്കാൻ നമോ പ്ലാന്റേഷൻ പദ്ധതിയുമായി സൗദി !!!

thumb 31

Sandstorm Saudi Arabia: യുവാക്കളിലും കുട്ടികളിലും പരിസ്ഥിതി ബോധം വളർത്തുന്നതോടൊപ്പം പൊടിക്കാറ്റിനെ പ്രതിരോധിക്കനായും സൗദിയിൽ വൃക്ഷതൈകൾവെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് Green saudi initiative തുടക്കമിട്ടു.50 ബില്യൺ മരങ്ങൾ നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുമായി ആരംഭിച്ച Namoor എന്ന കഥാപാത്രം SGI ഇന്ന് പ്രഖ്യാപിച്ചു.

“അറേബ്യൻ പുള്ളിപുലി “എന്നർത്ഥം വരുന്ന അറബിപദത്തിൽ നിന്നാണ് നമൂർ എന്ന പദം ഉൾതിരിഞ്ഞത്. പ്രകൃതിയേയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി സജീവപങ്കുവഹിക്കാൻ സൗദിയിലെ യുവാക്കളെ പ്രചോദിപ്പിക്കാനാണ് SGI Namor പദ്ധ്യതി ആവിഷ്കരിച്ചത്.

Sandstorm Saudi Arabia

നമോറിനെ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയ്ക്കുന്നു, ഇത് SGI മായി ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കും പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ ചുറ്റുപാടിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും നമോറിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തും.സൗദിയിൽ ഉടനീളം 10 ബില്യൺ മരങ്ങൾ നട്ടുവളർത്തുന്നത് 74 ഹെക്ടർ ദശലക്ഷ്യം ഭൂമിയെ പുനരധിവസിക്കുന്നതിന് തുല്യമാണ്.കൂടാതെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മണൽകാറ്റുകൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

Read also: വാഹന പ്രേമികളേ ഇതിലേ വരൂ ; ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റായി മുഖം മിനുക്കാൻ ദുബായ് ഒരുങ്ങി..!

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Exit mobile version