ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണം കൊടുക്കണം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്..? എന്നാൽ ഇവ കൊടുത്ത് നോക്കൂ..!
Baby Foods And Benefits: കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെയും മുലപ്പാൽ മാത്രമേ നൽകാവു. എന്തെന്ന് വെച്ചാൽ മുലപ്പാൽ പ്രതിരോധശേഷി കൂട്ടാനും മറ്റ് അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും. ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാം. കൂവരക്, ഏത്തയ്ക്കാപ്പൊടി, ഗോതമ്പ് കുറുക്ക് പോലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് കുഞ്ഞുങ്ങൾക്ക് നല്ലതെന്ന് നോക്കാം… മുട്ടയുടെ മഞ്ഞ: ദഹിക്കുന്നുണ്ടെങ്കിൽ പിന്നീട് വെള്ളയും നൽകാം. കുഞ്ഞിന് ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. പഴവർഗങ്ങളും […]