Health Benefits Of Curd

തൈര് ഒരു വില്ലൻ ആണെന്നാണോ..? തൈര് കഴിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..!

Health Benefits Of Curd: തൈര് എന്നത് എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ്. വളരെ ഗുണമെന്ന പോലെ തന്നെ ദോഷവും ഉള്ള ഒരു പദാർത്ഥമാണ് തൈര് . എന്നാൽ തൈരിനെക്കുറിച്ച് ഒത്തിരി സംശയങ്ങളാണ് ഉള്ളത് . തൈര് എന്നത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും അതുപോലെ തന്നെ ശരീരത്തിൽ കഫദോഷം വർദ്ധിക്കും എന്നും പറയുന്നുണ്ട്. രാത്രിയിൽ തൈര് ഉപയോഗിച്ചാൽ കഫദോഷം വർദ്ധിക്കും. Health […]

തൈര് ഒരു വില്ലൻ ആണെന്നാണോ..? തൈര് കഴിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..! Read More »

Health, Lifestyle