ഇനി ചെക്ക് ക്ലിയർ ആക്കാൻ മണിക്കൂറുകൾ മാത്രം; ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ..!
Cheque Clearance Updates: ചെക്കുകൾ ക്ലിയർ ആക്കുന്നത് വേഗത്തിലാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ ഉടൻ ആർ.ബി.ഐ പുറത്തിറക്കുന്നതാണ്. ചെക്ക് ക്ലിയറിങ് നടത്തുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്ക് പരമാവധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. നിലവിൽ ഓരോ ബാച്ചുകളായാണ് ബാങ്കുകളിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന പ്രക്രിയ നടക്കുന്നത്. അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസം വരെ സമയമാണ് എടുക്കുന്നത്. ഈ നടപടി വേഗത്തിലാക്കാനാണ് […]