നിറവയറിൽ സുന്ദരിയായി ദീപിക, ചേർത്ത് പിടിച്ച് രൺബീർ; പുതിയ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരങ്ങൾ..!
Deepika padukone And Ranbeer New Pregnancy Photoshoot: ബോളിവുഡിലെ താര ദമ്പതിമാരിൽ പ്രിയപെട്ടവരാണ് ദീപിക പദുക്കോണും രൺവീർ സിങും. ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനുക്കാൻ പോകുന്ന വിവരം അറിയിച്ചിരുന്നു. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. സെപ്റ്റംബറിൽ പുതിയ അതിഥിയെത്തുമെന്ന് ഇവർ അറിയിച്ചിരുന്നു. കുഞ്ഞിനെ വരവേൽക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദീപിക. രൺവീർ ദീപികയുടെ നിറവയർ ചേർത്തുപിടിച്ച് പിൻകഴുത്തിൽ ചുംബിക്കുന്ന ചിത്രങ്ങളും കാണാം. Deepika padukone And Ranbeer […]