diya krishna

fea 1 min

കല്യാണം പൊടിപൊടിച്ച് ദിയയും അശ്വിനും, ചെറിയ ഒരുക്കത്തിൽ വലിയ സന്തോഷം!

diya krisha and aswin got married: കൃഷ്ണകുമാർ സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ ദിയ കൃഷ്ണ വിവാഹിതയായി. അശ്വിൻ ഗണേഷ് ആണ് വരൻ. സോഫ്റ്റ്‌ വെയർ എഞ്ചിനിയറാണ് അശ്വിൻ.ഇരുവരും പ്രണയത്തിലായ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു. ഇരു കുടുംബത്തിന്റെ സാനിധ്യത്തിലാണ് വിവാഹം നടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു അഹാനയും ഇഷാനിയും ഹൻസികയും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ധരിച്ചത്. അടുത്ത അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ഗോൾഡൻ പിങ്ക് ഷെയ്ഡ് […]

കല്യാണം പൊടിപൊടിച്ച് ദിയയും അശ്വിനും, ചെറിയ ഒരുക്കത്തിൽ വലിയ സന്തോഷം! Read More »

Entertainment
New Member Diya And Ashwin's Life Before Marriage

വിവാഹത്തിന് മുന്നേ സന്തോഷ വാർത്ത; ദിയയുടെയും അശ്വിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി..!

New Member Diya And Ashwin’s Life Before Marriage: ഏറെ പ്രശസ്തനായ നടനാണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ മക്കളും ഏറെ ശ്രദ്ധേയമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. നിരവധി ആരാധകരാണ് അവർക്കുള്ളത്. അച്ഛന്‍ സിനിമ താരമാണെങ്കില്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരകുടുംബം യൂട്യൂബിലും ഏറെ ശ്രദ്ധേയമാണ്. എല്ലാ അപ്ഡേറ്റുകളും അപ്പോൾ തന്നെ തന്റെ ഫോളോവേഴ്സിന് നൽകുന്നതാണ് താര കുടുംബം. അത്തരത്തിൽ ഒരു സന്തോഷമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ

വിവാഹത്തിന് മുന്നേ സന്തോഷ വാർത്ത; ദിയയുടെയും അശ്വിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി..! Read More »

Entertainment
Diya Krishna Abou Thaali Purchase

അശ്വിന് അത് ഇഷ്ടമല്ലെങ്കിലും അമ്മ കൊടുക്കുന്നത് കൊണ്ട് സ്വീകരിക്കുന്നു; താലി വാങ്ങിയതിനെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോൾ..!

Diya Krishna Abou Thaali Purchase: വരുന്ന സെപ്റ്റംബറിൽ നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷണ വിവാഹിതയാവാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു പിന്തുണ സ്വന്തമാക്കിയിട്ടുള്ള ദിയ തന്നെയാണ് വരനെ കണ്ടെത്തുന്നത്. അശ്വിന്‍ ഗണേശ് എന്ന യുവാവുമായിട്ടുള്ള പ്രണയവും തുടർന്ന് വിവാഹത്തിലേക്ക് എത്തി ചേർന്നതിനെ കുറിച്ചുമൊക്കെ താരപുത്രി വെളിപ്പെടുത്തുകയും ചെയ്തു. പ്രണയവിവാഹമാണെങ്കിലും വീട്ടുകാരുടെ പൂര്‍ണപിന്തുണ ലഭിച്ചതായി താരം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന വിവാഹത്തിനോട് അനുബന്ധിച്ചുള്ള മുന്നൊരുക്കത്തിലാണ് ദിയയിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള

അശ്വിന് അത് ഇഷ്ടമല്ലെങ്കിലും അമ്മ കൊടുക്കുന്നത് കൊണ്ട് സ്വീകരിക്കുന്നു; താലി വാങ്ങിയതിനെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോൾ..! Read More »

Entertainment
Krishnakumar About Daughters

‘കൂട്ടത്തിൽ ക്ഷമയും പക്വതയുമുള്ളത് ഇളയ മകൾ ഹാൻസികയ്ക്ക്’- മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ..!

Krishnakumar About Daughters: കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏവർക്കും സുപരിചിതരാണ്. സിനിമ രംഗത്തും രാഷ്ട്രീയ ജീവിതത്തിലും പിന്തുണയുമായി എന്നും കുടുംബവുമുണ്ട്. ഇപ്പോളിതാ തന്റെ മൂന്ന് മക്കളുമായിട്ടുള്ള വ്യത്യസ്ത ഫോട്ടോകൾ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. ഫോട്ടോകൾക്ക് താഴെ ചെറിയ കുറിപ്പുകളും ഉണ്ട്‌. ‘ഓസിയും ഞാനും.. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.’ ദിയ കൃഷ്ണയുമൊത്തുള്ള ഫോട്ടോ പങ്കു വെച്ച ശേഷം താരം എഴുതി. ‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ

‘കൂട്ടത്തിൽ ക്ഷമയും പക്വതയുമുള്ളത് ഇളയ മകൾ ഹാൻസികയ്ക്ക്’- മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറൽ..! Read More »

Entertainment