dubai

featured 13 min 1

യാത്രാ സൗകര്യത്തിന് പരിഷ്കരണങ്ങളുമായി ദുബായ് മെട്രോ; വിവരങ്ങൾ അറിയാം !!

changes in dubai metro: എക്സ്പോ 2020, യു.എ.ഇ എക്സ് ചേഞ്ച് എന്നീ മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഈ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർ ഇനി മുതൽ ജബൽ അലി സ്റ്റേഷനിൽ നിന്ന് മാറിക്കയറണമെന്നില്ല. ശനിയാഴ്ച മുതൽ ദുബായ് മെട്രോയുടെ റെ‌ഡ്ലൈനിൽ ഇടവിട്ട സമയങ്ങളിൽ രണ്ട് ‌സ്റ്റേഷനുകളിലേക്ക് നേരിട്ട് സർവീസ് ഉണ്ടാകുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മെട്രോയിൽ കയറുന്നതിന് മുമ്പ് തന്നെ യാത്രക്കാർ ഏത് ഭാഗത്തേക്കാണ് പോകുന്നതെന്ന് ഡിസ്പ്ലേ സ്ക്രീൻ […]

യാത്രാ സൗകര്യത്തിന് പരിഷ്കരണങ്ങളുമായി ദുബായ് മെട്രോ; വിവരങ്ങൾ അറിയാം !! Read More »

Gulf News
heat wave in duabi

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!!

heat wave in duabi: യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനെ മറി കടക്കാനൊരുങ്ങുന്നു. ചുട്ടു പഴുത്ത ഭൂമിയിൽ ജനങ്ങൾ വലയുകയാണ്. സ്വീഹാനിൽ താപനില 50.8 ഡിഗ്രിയിൽ ആണ് എത്തി നിൽക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപോർട്ട് പ്രകാരം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്ത് ഉയർന്ന താപനില 50.7 ഡിഗ്രി സെൽഷ്യസ് വരെയെത്തിയിരുന്നു. ഈ മാസം പകുതിയോടെയാണ് വേനൽക്കാലം ആരംഭിക്കേണ്ടതെങ്കിലും ഉഷ്ണ തരംഗം നേരത്തെ എത്തി. താപനില വർധനയെ ഹീറ്റ്

ചുട്ടു പഴുത്ത് യു.എ.ഇ ; തൊഴിലാളികളെ ചേർത്തു പിടിച്ച് സർക്കാർ!!! Read More »

Gulf News, News, Weather