fea 33 min 1

സുചി ആൻ്റിയുമായും അടുത്തബന്ധം, താരപുത്രന്മാർ തമ്മിൽ മത്സരം ഉണ്ടോ? മറുപടിയുമായി ദുൽഖർ

പ്രണവ് മോഹൻലാലുമായും സുചിത മോഹൻലാലുമായുമുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. താരപുത്രൻ ആകുന്ന അനുഭവത്തെക്കുറിച്ച് പ്രണവ് മോഹൻലാലുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ദുൽഖറിന്റെ ഹൃദയസ്പർശിയായ മറുപടി. പ്രണവിന്റെ ജീവിതരീതിയും സിനിമാ തിരഞ്ഞെടുപ്പുകളും ഇഷ്ടമാണെന്ന് ദുൽഖർ പറഞ്ഞു. ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ പ്രണവിനെക്കുറിച്ചും സുചിത മോഹൻലാലിനെക്കുറിച്ചും സംസാരിച്ചത്. ദുൽഖറിന്റെ വാക്കുകൾ: “ഞാനും പ്രണവും തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. ഒരുമിച്ചു കൂടുമ്പോൾ ഞാനെപ്പോഴും കുട്ടികൾക്ക് ഒപ്പമാവും. അങ്ങനെ പ്രണവിനൊപ്പം കുറെ സമയം ചെലവഴിച്ചിട്ടുണ്ട്. പിന്നെ, […]

സുചി ആൻ്റിയുമായും അടുത്തബന്ധം, താരപുത്രന്മാർ തമ്മിൽ മത്സരം ഉണ്ടോ? മറുപടിയുമായി ദുൽഖർ Read More »

Entertainment