fea 38 min

ഗോട്ടിന് മികച്ച പ്രതികരണം, തീയേറ്ററുകളിൽ കയ്യടി നേടി വിജയ് ചിത്രം – GOAT നെ കുറിച്ച് കൂടുതൽ അറിയാം!!

goat movie review: തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ദി ഗോട്ട്’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങും ലഭിക്കുന്നത്. തമിഴ് നാട്ടിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങി. കേരളത്തിൽ ഫാൻ ഷോ കഴിഞ്ഞിരിക്കുകയാണ്. വിജയ്- വെങ്കിട്ട് കൂട്ടുകെട്ട് ആരാധകർ ഏറ്റെടുത്തു എന്നാണ് പറയുന്നത്.ചിത്രം ബ്ലോക്ക്‌ ബസ്റ്റർ അടിക്കും എന്നും അഭിപ്രായം ഉയരുന്നുണ്ട്. കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങിയത്. വെങ്കിട്ട് പ്രഭു ആണ് ചിത്രം […]

ഗോട്ടിന് മികച്ച പ്രതികരണം, തീയേറ്ററുകളിൽ കയ്യടി നേടി വിജയ് ചിത്രം – GOAT നെ കുറിച്ച് കൂടുതൽ അറിയാം!! Read More »

Entertainment