Gold Rate Today

Gold Rate Today

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ.

Gold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വർണ വിലയും […]

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ. Read More »

Business
featured min 2

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..!

Gold Rate Today: സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. 240 രൂപ വർദ്ധിപ്പിച്ച് പവന് 54.080 രൂപയായി. അരലക്ഷവും പിന്നിട്ടാണ് സ്വർണ്ണവിലയുടെ പോക്ക്.ഇന്ത്യയിൽ മാത്രമല്ല പുറത്തും വലിയ വർദ്ധനവാണ് ഉള്ളത്. ഗ്രാം വില 30 രൂപ കൂട്ടി 6760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1965 ൽ 100 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് അര ലക്ഷവും പിന്നിട്ടു. 2000 നു ശേഷമാണ് സ്വർണ്ണത്തിന് പൊള്ളുന്ന വിലയായത്. ആർഭാട ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അതിഥിയാണ് പൊന്ന്, ആഘോഷചടങ്ങുകളിലും മറ്റ് സാംസ്കാരിക

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..! Read More »

Business