നിങ്ങൾക്ക് തലവേദന വരുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ..? എങ്കിൽ ശ്രദ്ധിക്കണം..!
Headache Cause And Remedies: ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്ത ആളുകൾ വിരളമായിരിക്കും. തലവേദന ശരിക്കുമൊരു ‘തലവേദന’ തന്നെയാണ് മിക്ക ആളുകൾക്കും. ജലദോഷം മുതൽ ഗൗരവമേറിയ ക്യാൻസറിന്റെ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തലവേദന ഉണ്ടാകാം. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായി വ്യായാമം, ശരിയായ ഉറക്കം, ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കുക, സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും തലവേദന കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ലക്ഷണങ്ങൾ : ആലസ്യം, പനി, അപസ്മാരം, ആശയക്കുഴപ്പം, ഓർമ്മക്കുറവ്, കാഴ്ചക്കുറവ്, ബലഹീനത അല്ലെങ്കിൽ മരവിപ്പ്, മന്ദഗതിയിലുള്ള […]
നിങ്ങൾക്ക് തലവേദന വരുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ..? എങ്കിൽ ശ്രദ്ധിക്കണം..! Read More »
Health