isl

Kerala Blasters first ISL match is coming soon

ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം തിരുവോണനാളിൽ? പുറത്തേക്ക് വരുന്ന സൂചനകൾ എന്ത്?

Kerala Blasters first ISL match is coming soon: കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.ഡ്യൂറൻഡ് കപ്പിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇനി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഓഗസ്റ്റ് 23 ആം തീയതിയാണ് മത്സരം നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 13 ആം തീയതിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്. […]

ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം തിരുവോണനാളിൽ? പുറത്തേക്ക് വരുന്ന സൂചനകൾ എന്ത്? Read More »

Kerala Blasters FC, Indian Super League
kerala blasters

കോട്ടാലിനെ നൽകി ബഗാൻ സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നുവോ?റൂമറുകളിൽ പ്രതികരിച്ച് മെർഗുലാവോ!

Kerala Blasters New player Selection: അടുത്ത സീസണിന് വേണ്ടിയുള്ള കഠിന തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. നിലവിൽ അവരുടെ പ്രീ സീസൺ തായ്‌ലാൻഡിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മൂന്ന് മത്സരങ്ങളാണ് അവിടെ ബ്ലാസ്റ്റേഴ്സ് കളിച്ചത്.ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കുമാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഇനി ഒരു മത്സരം കൂടി ക്ലബ്ബ് അവിടെ കളിക്കും

കോട്ടാലിനെ നൽകി ബഗാൻ സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നുവോ?റൂമറുകളിൽ പ്രതികരിച്ച് മെർഗുലാവോ! Read More »

Kerala Blasters FC, Indian Super League