job opportunities

National Health Mission Job Opportunities

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..!

National Health Mission Job Opportunities: മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നാഷണൽ ഹെൽത്ത്‌ മിഷൻ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഏകദേശം നാല്പതിൽപരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി. എപ്പിഡെമിയോളജിസ്റ്റ്, (ഐഡിഎസ്പി) ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവുമാണ് ആവശ്യം ഈ തസ്തികയിൽ ഏകദേശം 55,250രൂപ ശമ്പളം ലഭിക്കുന്നു. എപ്പിഡെമിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ എന്റമോളജി ഒരു വിഷയമായി […]

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..! Read More »

News
PSC Job Opportunities

പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവുകളും ജോലിസാധ്യത അവസരങ്ങളും..!

PSC Job Opportunities: സർക്കാരിന്റെ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലേക്കുമുള്ള നിയമനം ഇപ്പോൾ പബ്ലിക് സർവീസ് കമ്മിറ്റിഷൻ വഴിയാണ് നടക്കുന്നത്.സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, ‌സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം പൊസിഷനിലേക്ക് പി എസ് സി വഴി നിയമനം നടക്കുന്നു. സർക്കാരും ബന്ധപ്പെട്ട വകുപ്പും പിഎസ്‌സിയും കൂടി നിശ്ചയിച്ച യോഗ്യതകളാണു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക. യോഗ്യത തെളിയിക്കാൻ സർക്കാർ ഉത്തരവോ സർവകലാശാലയിൽനിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റോ ഉദ്യോഗാർഥികൾ ഹാജരാക്കണം. ഇപ്പോൾ പബ്ലിക് സർവീസ് കമ്മീഷൻ 106 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവുകളും ജോലിസാധ്യത അവസരങ്ങളും..! Read More »

News