Kamala Haris Donald Trump

ഡൊണാൾഡ് ട്രംപിനെതിരെ പടനയിക്കാൻ ഇന്ത്യൻ വംശജ കമല ഹാരിസ്…!

Kamala Haris Donald Trump: യുഎസ് പ്രസിഡൻറ് ജോബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെ ബൈഡെൻറ  വൈസ് പ്രസിഡൻറ് കമല ഹാരിസ് മത്സരിക്കുമെന്നാണ് നിർദ്ദേശം. ഇതുവരെ ഒരു വനിത പോലും വിജയിക്കാതെ പ്രസിഡൻറ് സ്ഥാനത്തേക്ക് തന്നെ സ്ഥാനാർത്ഥിയാക്കുന്ന ജോ ബൈഡെൻറ ഈ തീരുമാനം ബഹുമതി ആണെന്നും പാർട്ടിയുടെ നോമിനേഷൻ ലഭിക്കാൻ പരിശ്രമിക്കുമെന്നും വിജയിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. യുഎസ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ആദ്യമായി എത്തിയ ഇന്ത്യൻ വംശജയാണ് കമല. ബറാക് ഒബാമ പ്രസിഡൻറ് ആയിരിക്കെ പണമിടപാടുകാരുമായി ബന്ധപ്പെട്ട […]

ഡൊണാൾഡ് ട്രംപിനെതിരെ പടനയിക്കാൻ ഇന്ത്യൻ വംശജ കമല ഹാരിസ്…! Read More »

World News