മാർക്കസ് വെളിപ്പെടുത്തിയത് ഈ താരത്തെക്കുറിച്ചാണോ, ബാഴ്‌സലോണയിൽ കളിച്ചിട്ടുള്ള അർജന്റീന സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ..!
Kerala Blasters FC were in close contact with Argentine Striker Sergio Araujo:സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിലേതു പോലെത്തന്നെ അവസാന ദിവസങ്ങളിൽ എത്തിയിട്ടും ടീമിലേക്ക് വേണ്ട സൈനിംഗുകൾ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. പുതിയ സീസണിന് മുന്നോടിയായി ഒരു വിദേശ സ്‌ട്രൈക്കറെ എത്തിക്കുന്നതിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പെപ്രയെ അവസാന ദിവസങ്ങളിൽ എത്തിച്ചതു പോലെ ഇത്തവണയും സൈനിങ് വൈകുന്നുണ്ടെങ്കിലും […]