kerala blasters fc

Luna About New Coaching

പുതിയ പരിശീലകന്റെ ശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അഡ്രിയാൻ ലൂണയുടെ മുന്നറിയിപ്പ്.

Luna About New Coaching: അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷമുള്ള കഴിഞ്ഞ സീസണുകളിൽ നിന്നും ഈ സീസൺ വ്യത്യാസപ്പെട്ടതാണ്. കഴിഞ്ഞ മൂന്നു സീസണുകളിലും ഇവാൻ വുകോമനോവിച്ചിന് കീഴിൽ പൂർണമായ സ്വാതന്ത്ര്യത്തോടെ കളിച്ച അഡ്രിയാൻ ലൂണ പുതിയ പരിശീലകനു കീഴിൽ പൊസിഷനിലും ശൈലിയിലും മാറ്റങ്ങൾ വരുത്തിയാണ് കളിക്കുന്നതെന്ന് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്. മൈക്കൽ സ്റ്റാറെയുടെ കീഴിൽ പുതിയ ശൈലിയിൽ കളിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ സംസാരിച്ചിരുന്നു. ചില കാര്യങ്ങൾ ടീമിലെ താരങ്ങൾ മനസിലാക്കേണ്ടത് […]

പുതിയ പരിശീലകന്റെ ശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അഡ്രിയാൻ ലൂണയുടെ മുന്നറിയിപ്പ്. Read More »

Kerala Blasters FC, Sports
Durant Cup Goals Of Noah Sadaoui And Kwame Peprah

ഡ്യൂറൻഡ് കപ്പ് ഭരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര സഖ്യം; ഗോൾവേട്ടക്കാരിൽ നോവയും പെപ്രയും ആദ്യസ്ഥാനങ്ങളിൽ..!

Durant Cup Goals Of Noah Sadaoui And Kwame Peprah: ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മൂന്നു മത്സരങ്ങളും പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നുണ്ട്. മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ക്ലബിന്റെ റെക്കോർഡ് ഗോൾവേട്ടയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തോടെ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിക്കുമെന്ന സ്ഥിതിയിലാണ് ബ്ലാസ്റ്റേഴ്‌സുള്ളത്. മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ ക്ലബിന്റെ റെക്കോർഡ് ഗോൾവേട്ടയിൽ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു. എട്ടു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ആ

ഡ്യൂറൻഡ് കപ്പ് ഭരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര സഖ്യം; ഗോൾവേട്ടക്കാരിൽ നോവയും പെപ്രയും ആദ്യസ്ഥാനങ്ങളിൽ..! Read More »

Kerala Blasters FC, Sports
Kerala Blasters New Defender

ക്രിസ്റ്റ്യാനോയെ നേരിട്ട താരം; ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഡിഫന്റർ ചെറിയ പുള്ളിയല്ല!

Kerala Blasters New Defender: അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.ഒരു വിദേശ താരത്തെ മാത്രമായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. മുന്നേറ്റ നിരയിലേക്ക് നോഹ് സദോയിയെയായിരുന്നു ക്ലബ്ബ് കൊണ്ടുവന്നിരുന്നത്. പുതിയ സൈനിങ്ങുകൾ ഒന്നും വരാത്തതിൽ ആരാധകർ നിരാശരായിരുന്നു. പക്ഷേ ഒരല്പം മുമ്പ് ഒരു കിടിലൻ സൈനിങ്ങ് ബ്ലാസ്റ്റേഴ്സ് നടത്തിക്കഴിഞ്ഞ. പ്രതിരോധനിരയിലേക്ക് ഒരു ഫ്രഞ്ച് താരത്തെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി ആഡ് ചെയ്തിട്ടുള്ളത്.നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നു. അലക്സാൻഡ്രെ കോഫ് എന്ന ഡിഫൻഡറെയാണ് ബ്ലാസ്റ്റേഴ്സ്

ക്രിസ്റ്റ്യാനോയെ നേരിട്ട താരം; ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ഡിഫന്റർ ചെറിയ പുള്ളിയല്ല! Read More »

Kerala Blasters FC, Indian Super League
New Coach Impressed By Rahul K P

പുതിയ കോച്ചിന്റെയും സംഘത്തിന്റെയും കയ്യടി നേടി രാഹുൽ; പക്ഷേ ലിസ്റ്റിൽ നിന്നും പുറത്ത് കടക്കാതെ താരം!

New Coach Impressed By Rahul K P: ഇന്ത്യക്ക് വേണ്ടി അണ്ടർ 17 വേൾഡ് കപ്പിൽ കളിച്ചതോടുകൂടിയാണ് രാഹുൽ കെപി എന്ന മലയാളി താരത്തിന്റെ പേരും പ്രശസ്തിയും ഉയർന്നത്. 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് ഈ താരം. എന്നാൽ കഴിഞ്ഞ സീസൺ ഈ മലയാളി താരത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.എന്തെന്നാൽ പ്രകടനം മോശമായിരുന്നു.പ്രത്യേകിച്ച് ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടി വന്നു.അദ്ദേഹത്തെ ക്ലബ്ബ് ഒഴിവാക്കണമെന്ന് പോലും ചില

പുതിയ കോച്ചിന്റെയും സംഘത്തിന്റെയും കയ്യടി നേടി രാഹുൽ; പക്ഷേ ലിസ്റ്റിൽ നിന്നും പുറത്ത് കടക്കാതെ താരം! Read More »

Kerala Blasters FC, Indian Super League