fea min 4

ലോകേഷ് കനകരാജും അമീർ ഖാനും ഇന്ത്യൻ പാൻ ചിത്രത്തിനായി ഒന്നിക്കുന്നു!!

lokesh and amirkhan going to work together: ആമിര്‍ ഖാനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് പുതിയ ചിത്ര ത്തിന്റെ സംവിധാനത്തിന് ഒരുങ്ങുന്നു വെന്ന് റീപ്പോർട്ടുകൾ.ലോകേഷ് കനകരാജിന്റെ പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇത്.ഒരു ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.ലിയോയാണ് കനകരാജ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വിജയ് നായകനായ ലിയോ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്.ആഗോള തലത്തിൽ 620 കോടി ലിയോ നേടിയെടിത്തിരുന്നു.14 വർഷങ്ങൾക്ക് ശേഷം തൃഷ വിജയിയുടെ നായിക ആകുന്ന […]

ലോകേഷ് കനകരാജും അമീർ ഖാനും ഇന്ത്യൻ പാൻ ചിത്രത്തിനായി ഒന്നിക്കുന്നു!! Read More »

Entertainment