malayalam actress
15 വർഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി അഭിനയ വിവാഹിതയാകുന്നു. !! |Actress Abhinaya Gets Engaged
—
Actress Abhinaya Gets Engaged: നടി അഭിനയ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം സന്തോഷ വാർത്ത അറിയിച്ചത്. മണികൾ മുഴങ്ങട്ടെ, അനുഗ്രഹം ഉണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു എന്ന കുറിപ്പോടെയാണ് വിവാഹ ...