സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗ്രീഷ്മ ബോസ് വിവാഹിതയായി വരൻ അഖിൽ വിദ്യാധർ..!
Greeshma Bose Got Married: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഗ്രീഷ്മ ബോസ് വിവാഹിതയായി.അഖില്‍ വിദ്യാധർ ആണ് വരൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് ഗ്രീഷ്മ.ഇൻസ്റ്റഗ്രാമിലൂടെ കോമഡി റീലുകൾ ചെയ്ത് നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് ഗ്രീഷ്മ. വളരെ രസകരമായ രീതിയിലാണ് ഗ്രീഷ്മ കണ്ടന്റുകൾ ചെയ്യാറുള്ളത്. കോമഡി ഒക്കെ ചെയ്യുന്ന ചേച്ചി എന്ന് സ്വയം വിശേഷണം നൽകിയാണ് ഗ്രീഷ്മ അറിയപ്പെടുന്നത്. തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. ചെറുപ്പം […]
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗ്രീഷ്മ ബോസ് വിവാഹിതയായി വരൻ അഖിൽ വിദ്യാധർ..! Read More »
Entertainment