Mohanlal 65th Birthday
നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനം; രണ്ട് 200 കോടി ക്ലബ് പിറന്നാൾ സമ്മാനം..!! | Mohanlal 65th Birthday
—
Mohanlal 65th Birthday : മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാലിൻറെ 65 ആം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കൊണ്ടാടുകയാണ് ഈ ദിനം. വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടനാണ് ലാലേട്ടൻ ...