വിവാഹത്തിന് മുന്നേ സന്തോഷ വാർത്ത; ദിയയുടെയും അശ്വിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി..!
New Member Diya And Ashwin’s Life Before Marriage: ഏറെ പ്രശസ്തനായ നടനാണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ മക്കളും ഏറെ ശ്രദ്ധേയമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. നിരവധി ആരാധകരാണ് അവർക്കുള്ളത്. അച്ഛന് സിനിമ താരമാണെങ്കില്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരകുടുംബം യൂട്യൂബിലും ഏറെ ശ്രദ്ധേയമാണ്. എല്ലാ അപ്ഡേറ്റുകളും അപ്പോൾ തന്നെ തന്റെ ഫോളോവേഴ്സിന് നൽകുന്നതാണ് താര കുടുംബം. അത്തരത്തിൽ ഒരു സന്തോഷമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ […]