News

Rescue Operation For Arjun In Ankola

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..!

Rescue Operation For Arjun In Ankola: കർണാടക ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം. ഇന്നലെ മേഖലയിൽ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ […]

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..! Read More »

Breaking News, News
fetaured 1 min

ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ!!!

Kerala by-elections: വരാൻ പോകുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മായാത്ത മഷി ആണ് വോട്ടിംഗ് സമയത് ഉപയോഗിക്കുന്നത്. ജൂലൈ 30 നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാർക്ക് ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന

ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ!!! Read More »

News
Ankola Landslide Malayalee Man Missing

ജിപിഎസ് വിവരം അനുസരിച്ച് ലോറി ഇപ്പോഴും മണ്ണിനടിയിൽ; മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ തുടങ്ങി..!

Ankola Landslide Malayalee Man Missing: കർണാടകയിൽ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനിനെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് എം പി എം കെ രാഘവൻ പറഞ്ഞു. അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത് ചൊവ്വാഴ്‌ച പുലർച്ചെയാണ്. പിന്നീട് അദ്ദേഹത്തിന്റെ വിവരമൊന്നുമില്ലാത്തതിനെ തുടർന്ന്ചൊ വ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ കുടുംബം പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വാർത്തകൾ പുറത്തു വന്നത്. മണ്ണിനടിയിൽ അർജുൻ അടക്കം 15 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം കിട്ടിയത്. ബുധനാഴ്ച

ജിപിഎസ് വിവരം അനുസരിച്ച് ലോറി ഇപ്പോഴും മണ്ണിനടിയിൽ; മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുനെ കണ്ടെത്താനുള്ള അടിയന്തിര നടപടികൾ തുടങ്ങി..! Read More »

News
Kuwait Visa Stamping Updates

പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസ നിയമങ്ങളിൽ അയവുമായി കുവൈറ്റ്..!

Kuwait Visa Stamping Updates: കുവൈറ്റിലെ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമെന്നുള്ള വ്യവസ്ഥ ഒഴിവാക്കാനുള്ള നടപടിയുമായി ആഭ്യന്തരമന്ത്രാലയം. ഒട്ടേറെ പ്രവാസികുടുംബങ്ങൾക്ക് ആഹ്ലാദം പകരുന്ന തീരുമാനമാണ് കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതി . കുവൈറ്റിലെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് ഭേദഗതി വരുത്തികൊണ്ടുള്ള വിസ നിയമത്തിന് അംഗീകാരം നൽകിയത്. Kuwait Visa Stamping Updates പുതിയ വ്യവസ്ഥ പ്രകാരം പെർമിറ്റിൽ

പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസ നിയമങ്ങളിൽ അയവുമായി കുവൈറ്റ്..! Read More »

Gulf News
Discovered Huge Oil Reserves In Kuwait

കുവൈത്ത് അൽ നൊക്കാത്തയിൽ വൻ എണ്ണശേഖരം ; മൂന്ന് വർഷത്തേക്കുള്ള മുഴുവൻ ഉത്പാദനത്തിന് തുല്യമായത്..!

Discovered Huge Oil Reserves In Kuwait: കുവൈത്തിലെ ഫൈലക്ക ദ്വീപിന് കിഴക്കുള്ള അൽ നുഖാത്ത തീരത്തോട് ചേർന്നുള്ള പാടത്ത് വൻ എണ്ണശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ സി ഇ ഒ ശൈഖ് നവാഫ് അൽ സൗദ് അറിയിച്ചു. 320 കോടി ബാരൽ എണ്ണശേഖരം ഇവിടെയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്താകെ 3 വർഷം കൊണ്ട് ഉൽപാദിപ്പിക്കുന്ന അത്രത്തോളം എണ്ണ പുതിയതായി കണ്ടെത്തിയ ഈ പ്രദേശത്തുണ്ടെന്നാണ് സൂചന. ലൈറ്റ് ഓയിലും ഗ്യാസും അടങ്ങിയ ഹെഡ്രോ കാർബൺ സ്രോതസുകൾ

കുവൈത്ത് അൽ നൊക്കാത്തയിൽ വൻ എണ്ണശേഖരം ; മൂന്ന് വർഷത്തേക്കുള്ള മുഴുവൻ ഉത്പാദനത്തിന് തുല്യമായത്..! Read More »

Gulf News
Soldiers Killed In Kashmir

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു…

Soldiers Killed In Kashmir: കശ്‌മീരിലെ ദോഡ യിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ദേസ മേഖലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 5 സൈനികർക്ക് പരിക്കേറ്റുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണിത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്ന് ഭീകരർക്കായി നടത്തിയ ഓപ്പറേഷനിലാണ് മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ 4 സൈനികർ വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ദോഡ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു… Read More »

News
Prawns Market Value Decreased

കേരളത്തിൽ ചെമ്മീൻ വില 85 രൂപയിലേക്ക് കൂപ്പു കുത്തി; അമേരിക്കക്കൊപ്പം ജപ്പാനും ചതിച്ചു..!

Prawns Market Value Decreased: കടലിൽ പോയ വള്ളങ്ങൾക്കു ഇന്നലെയും ചെമ്മീൻ കൊയ്ത്ത് എന്നാൽ വിലയാകട്ടെ 85ലേക്ക് കൂപ്പു കുത്തുന്നു. അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീൻ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീൻ ഇറക്കുമതി നിരോധിച്ചതെങ്കിൽ, സാമ്പത്തിക മാന്ദ്യമാണ് ജപ്പാൻ ഇറക്കുമതി കുറയ്ക്കാൻ കാരണം. പിന്നാലെ ഈ നിരോധനം ഉടൻ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഓൾ

കേരളത്തിൽ ചെമ്മീൻ വില 85 രൂപയിലേക്ക് കൂപ്പു കുത്തി; അമേരിക്കക്കൊപ്പം ജപ്പാനും ചതിച്ചു..! Read More »

News
Temporary Kerala Government Jobs

പി എസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി ഒഴിവുകൾ!

Temporary Kerala Government Jobs: കേരള സര്‍ക്കാരിന്റെ കീഴില്‍ പി എസ് സി പരീക്ഷ എഴുതാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലിയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താഴെ കൊടുത്ത ഇന്റർവ്യൂകളിൽ ഓരോ ജോലികളിലും യോഗ്യത ഉള്ളവർ പങ്കെടുക്കുക. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് (സഖി വൺ സ്റ്റോപ്പ് സെന്റർ) പെരിന്തല്‍മണ്ണയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. എഴുത്തും

പി എസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി ഒഴിവുകൾ! Read More »

News
Kulapulli Leela's Mother Passed Away

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു..

Kulapulli Leela’s Mother Passed Away: നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഞാനാണ് അമ്മയുടെ ആദ്യത്തെ കുട്ടി. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ടു പോയതാണ്.

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു.. Read More »

Breaking News, News
Kerala State rain Updates

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്..!

Kerala State rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടിടത്ത് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വയനാട്, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്..! Read More »

News