ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം? ഭക്ഷണത്തിൽ ഇവ ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം..!
Healthy Food For Pregnant Women: ഗർഭകാലത്ത് ഗർഭിണികൾ വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പ്രത്യേകിച്ചും അവരുടെ ഭക്ഷണ കാര്യത്തിൽ.ഛര്‍ദ്ദി ഓക്കാനം ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഗർഭ കാലത്ത് ഗർഭിണികൾ നേരിടുന്നു.ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിശപ്പില്ലായ്മ ഭക്ഷണതോട് വിരക്തി തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇ സമയത്ത് ഭക്ഷണങ്ങളിൽ ശ്രെദ്ധ ചെലുത്തെണ്ടതുണ്ട്. ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി ഭക്ഷണം കഴിക്കണം.പ്രോട്ടിൻ ഏറ്റവും […]