Protein Rich Foods For Children

കുട്ടികളിൽ രോഗപ്രതിരോധശേഷി എളുപ്പം വർധിപ്പിക്കാം; ഇവയെല്ലാം ശ്രദ്ധിക്കൂ.

Protein Rich Foods For Children: കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഒരുക്കുമ്പോൾ കുറച്ചല്ല, കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. പോഷകഗുണങ്ങൾ അടങ്ങിയ ആഹാരപാദാർത്ഥങ്ങൾ അവരുടെ ബുദ്ധിവികാസത്തിനും, വളർച്ചയ്ക്കും, രോഗപ്രതിരോധത്തിനും സഹായിക്കും. ഇത്തരത്തിൽ കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ധാരാളം ഭക്ഷണപദാർത്ഥങ്ങളുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്,മത്സ്യ മാംസാദികളാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്തണം. അവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിൽ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതിൽ ഇത്തരം മാംസാഹാരങ്ങൾക്ക് പങ്കുണ്ട്. […]

കുട്ടികളിൽ രോഗപ്രതിരോധശേഷി എളുപ്പം വർധിപ്പിക്കാം; ഇവയെല്ലാം ശ്രദ്ധിക്കൂ. Read More »

Lifestyle, Health