സൗഹൃദത്തിന് മൂല്യം നൽകുന്ന ആളാണ് സൽമാൻ ഖാൻ : താരത്തെ പറ്റി മനസ് തുറന്നു നടൻ മുകേഷ് ഋഷി..!
Mukesh Rishi About Salman Khan: ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. സൽമാൻഖാന്റെ ചിത്രങ്ങൾ എക്കാലത്തും ആരാധകരുടെ പ്രിയപ്പെട്ടതാണ്. നടന്റെ സ്വഭാവത്തെ പ്രശംസിച്ച് നിരവധി സഹപ്രവർത്തകർ എത്താറുണ്ട്. സൽമാൻ ഖാനെ കുറിച്ച് നടൻ മുകേഷ് ഋഷി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത് . സൂപ്പർ സ്റ്റാറിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് മുകേഷ് ഋഷി പങ്കുവെച്ചിരിക്കുന്നത് സൗഹൃദത്തിന് ഏറ്റവും മൂല്യം നൽകുന്ന വ്യക്തിയാണ് സൽമാൻ ഖാൻ. ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കാത്ത ആളാണ്. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ […]