എള്ളിനെ വളരെ നിസാരമായി കാണരുത്; ഗുണങ്ങൾ ഏറെ, രുചിയിൽ തയ്യാറാക്കാം.
Sesame Seed Health Benefits: വളരെ പോഷക മൂല്യങ്ങളുള്ള ഒന്നാണ് വെളുത്ത എള്ള്. പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ് എള്ള്. ഹൃദയത്തിന്റെയും എല്ലുകളുടെയും ചർമ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ വെളുത്ത എള്ള് ഉൾപ്പെടുത്തുന്നത് രുചിയോടൊപ്പം ഒട്ടേറെ ഗുണങ്ങളും ശരീരത്തിന് നൽകും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങൾ എല്ലിലുണ്ട്. മഗ്നീഷ്യം, കാൽസ്യം എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ഇതിലുള്ള ട്രിപ്റ്റോഫാൻ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന സെറോടോണിൻറെ […]
എള്ളിനെ വളരെ നിസാരമായി കാണരുത്; ഗുണങ്ങൾ ഏറെ, രുചിയിൽ തയ്യാറാക്കാം. Read More »
Health