featured 11 min

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ് മഹ്റ പുതിയ പോസ്റ്റ് കണ്ടു ഞെട്ടി ആരാധകർ, വിവാഹ മോചിതയാവുന്നു ഏന് സൂചന!!

Shaikha reveals divorce: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ മകൾ ഷെയ്ഖ് മഹ്‌റ അൽ മക്തൂമും യുഎഇയിലെ പ്രമുഖ യുവ വ്യവസായി ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമും തമ്മിലുള്ള വിവാഹമോചനം പ്രഖ്യാപിച്ചു. വിവാഹ മോചന വാർത്ത പ്രാദേശികമായും അന്തർദേശീയമായും നിരവധി ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനാണ് ഷെയ്ഖ് മാന ബിന്‍ […]

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ് മഹ്റ പുതിയ പോസ്റ്റ് കണ്ടു ഞെട്ടി ആരാധകർ, വിവാഹ മോചിതയാവുന്നു ഏന് സൂചന!! Read More »

Gulf News, News