ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!!
special chemmen roast: സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന എന്നാൽ കുറച്ചു ക്ഷമയും വേണ്ട ഒരു അമ്മൂമ്മ സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി നോക്കിയാലോ. നല്ല അടിപൊളി ചെമീൻ വരട്ട് ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം. ചേരുവകൾ ആദ്യം തന്നെ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടി, മുളക് പൊടി, മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി ചെറുതായി മുറിച്ചത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി പേസ്റ്റ് […]
ഒരു സ്പെഷ്യൽ ചെമ്മീൻ വരട്ട് റെസിപ്പി പറഞ്ഞു തരട്ടെ. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്!! Read More »
Recipe