uae

fea 9 min

വനിതാ പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുഎഇ, സ്വകാര്യ കമ്പനികളുടെ മേൽ ഇനി വനിതകൾ

uae will promote women participation: വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പുതിയ ചട്ടവുമായി യുഎഇ. സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഇത് പറയുന്നത്. സ്വകാര്യ ജോയിന്റ്- സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. 2025 ജനുവരി ഒന്നിന് ചട്ടം പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. അതിൽ ഒരാളെങ്കിലും വനിത ആയിരിക്കണം. യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനുമുള്ള നടപടികളുടെ തുടർച്ചയാണ് പുതിയ […]

വനിതാ പങ്കാളിത്തം ശക്തമാക്കാൻ ഒരുങ്ങി യുഎഇ, സ്വകാര്യ കമ്പനികളുടെ മേൽ ഇനി വനിതകൾ Read More »

Gulf News
Genetic Testing Is Needed For Dubai Citizens Before Get Married

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം, നിർബന്ധമാക്കി യുഎഇ.

Genetic Testing Is Needed For Dubai Citizens Before Get Married: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം. ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിവാഹത്തിനു മുൻപ് തന്നെ ഈ പരിശോധന നടത്തിയിരിക്കണം. അബുദബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി, അൽദഫ, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14

വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം, നിർബന്ധമാക്കി യുഎഇ. Read More »

Gulf News