രാഷ്ട്രീയ ജീവിതത്തിനൊരുങ്ങി വിജയ്, പാർട്ടിയുടെ പതാക പുറത്തിറക്കി..!
Vijay’s Party Flag Out Now: നടൻ വിജയുടെ തമിഴക വെട്രി കഴകത്തിന്റ പാർട്ടി പതാക പുറത്തിറക്കി. സിനിമ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് കാൽ എടുത്തുവക്കുകയാണ് താരം. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ചുവപ്പ് മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് ഈ പതാക. പാതകയുടെ നിറം മഞ്ഞയായിരിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തു വിട്ടിരുന്നു. പാതകയോടൊപ്പം പാർട്ടി ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. വി വിവേകിന്റെ വരികൾക്ക് സംഗീതജ്ഞൻ എസ് തമൻ ആണ് […]
രാഷ്ട്രീയ ജീവിതത്തിനൊരുങ്ങി വിജയ്, പാർട്ടിയുടെ പതാക പുറത്തിറക്കി..! Read More »
News