wayanad landslide

Wayanad Landslide And Bank Loan Updates

ഉരുൾപൊട്ടൽ ദുരന്തം : ബാങ്കുകൾ വായ്പ പുനക്രമീകരിക്കും..!

Wayanad Landslide And Bank Loan Updates: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ എടുത്തിട്ടുള്ള വായ്പകൾ പുനക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ അറിയിച്ചു.കൃഷി വ്യവസായം വീട് നിർമ്മാണം വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള വായ്പകളാണ് പുനക്രമീകരിച്ച നൽകുന്നത്. ഇളവുകളോട് കൂടിയ പുതിയ വായ്പകൾ അനുവദിച്ചു നൽകും.30 മാസത്തെ തിരിച്ചടവു കാലാവധിയോടെ ഒരു ജാമ്യവും ഇല്ലാതെ തന്നെ 25,000 രൂപ വായ്പയായി നൽകുമെന്നും ബാങ്കുകൾ അറിയിച്ചു. എല്ലാ റിക്കവറി നടപടികളും അടിയന്തരമായി നിർത്തിവയ്ക്കുമെന്നും ബാങ്കുകൾ അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽ […]

ഉരുൾപൊട്ടൽ ദുരന്തം : ബാങ്കുകൾ വായ്പ പുനക്രമീകരിക്കും..! Read More »

News
Special Exam Facilities For Students From Wayanad

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’സംവിധാനം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു..!

Special Exam Facilities For Students From Wayanad: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായ കോളേജ് വിദ്യാർത്ഥികള്‍ക്ക് നഷ്ടപെട്ടതല്ലാം തിരികെ ലഭിക്കും. ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു . സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് ഈ സംവിധാനം. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . കല്‍പ്പറ്റയിലെ കളക്ടറ്റിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’സംവിധാനം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു..! Read More »

News