Site icon

നിങ്ങൾക്ക് ഉൽകണ്ഠ ഉണ്ടോ ; എങ്കിൽ എളുപ്പത്തിൽ ഇവയെ മറികടക്കാം..!

Tips For Anxiety Issues

Tips For Anxiety Issues: ഉൽകണ്ഠ അല്ലെങ്കിൽ ഉൽഘണ്ട എന്ന് പറയുന്ന മനസിന്റെ ഒരു അവസ്ഥയാണ് . ഭാവിയിൽ നടക്കാൻ പോവുന്ന ഒരു കാര്യത്തെ തെറ്റായി ചിന്തിച്ചു കൂട്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മനസിന്റെ അവസ്ഥയാണിത് . ശരിയായ രീതിയിൽ അതിനെ നിയന്ത്രിച്ചില്ലെങ്കിൽ ഒരു പക്ഷെ മരണത്തിലേക്ക് വരെ എത്തിച്ചേക്കാം . ഭാവിയിൽ സംഭവിക്കാവുന്ന ഒരു വിഷയത്തെ കുറിച്ചാലോചിച്ചു മനസിനെ നിയന്ത്രിക്കാൻ കഴിയാതെ ഒരുപാടുപേർ സമൂഹത്തിൽ മരണത്തിന് കീഴടങ്ങിയിട്ടുണ്ട് .

ഉൽകണ്ഠ ബാധിച്ചുകഴിഞ്ഞാൽ ഒരു വിഷയത്തെ നേരിടാൻ കഴിയാതെ മരണത്തെ കുറിച്ച് ചിന്തിക്കുകയാണ്. ഇത്തരം ഏൻസൈറ്റി നിങ്ങളിൽ വന്നുചേർന്നാൽ ആദ്യമായി തന്നെ പ്രൊഫഷണൽ സഹായം തേടുകയാണ് ചെയേണ്ടത് . നമ്മുക്ക് തന്നെ ചിന്തിച്ചു എടുക്കാവുന്ന സ്റ്റെപ്കൾ ഇമേജിനേഷൻ പോലെ ഈ രണ്ട് രീതിയിൽ ഇതിനെ നമ്മുക്ക് നേരിടാം . ഏൻസൈറ്റി നമ്മുടെ പരിധിയിൽ കൂടുതൽ ആണെങ്കിൽ കൃത്യമയി തെറാപ്പികൾ ചെയ്യണം .

Tips For Anxiety Issues

നമ്മുക്ക് എന്തിനോടാണോ ഉൽകണ്ഠ ഉള്ളത് അതിനോട് നേരിടാൻ ശ്രമിക്കുക . യോഗ മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ശീലിക്കുക മനസിനെ ശാന്തമാക്കാൻ ശ്രമിക്കുക . ഇതൊരു റിയാലിറ്റി അല്ല ഇമാജിനേഷൻ മാത്രമാണെന്ന് മനസിലാക്കുക . സാധാരണ ഗതിയിൽ ഏൻസൈറ്റി നമ്മുക്ക് ഇങ്ങനെ മറികടക്കാൻ സാധിക്കും .ഇത്തരം വിഷാദത്തിലേക്ക് കടന്നു ചെല്ലുന്നവർ അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയുക .

അങനെ ചെയുന്ന പക്ഷം അല്പനേരത്തിന് സമാധാനം ലഭിക്കാൻ കഴിയും . ഏകകൃതയുള്ള മനസ്സിൽ ഉൽകണ്ഠ സാധ്യത കുറവാണ് . ഉൽഘണ്ട എന്ന് പറയുന്നത് ഒരു രോഗവസ്ഥയാണ് ഇത് നമ്മുടെ പ്രൊഫഷനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കും . അതിനാൽ കൂടുതൽ അപകടാവസ്ഥയിലേക്ക് കടക്കുന്നതിന് മുൻപ് മാറ്റിയെടുക്കാൻ ശ്രമിക്കുക .

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version