Site icon

ദഹന വ്യവസ്ഥ മനുഷ്യ ശരീരത്തിന് വളരെ ആവിശ്യം;; ദഹന പ്രക്രിയ കൃത്യമാവാൻ ചെയ്യേണ്ടവ..!

Tips For Digestion Process

Tips For Digestion Process: നമ്മുടെ മനുഷ്യ ശരീരത്തിൽ എല്ലാ ഭാഗത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് തലച്ചോറ് തൊട്ട് നമ്മുടെ പാദം വരെ. നമ്മുടെ വയറിനെ നമ്മുടെ രണ്ടാമത്തെ തലച്ചോറായിട്ടാണ് ഡോക്ടർമാർ പറയുന്നത്.

ജോലിത്തിരക്കുകൾ മൂലമുള്ള സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു.

Tips For Digestion Process

ഇത് കുടലിന്റെ ആരോഗ്യത്തെ എല്ലാ രീതിയിലും ബാധിക്കുന്നു. ശരിയായ ദഹനം എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും എടുക്കുന്ന ഒരു പ്രക്രിയ മാത്രമല്ല. രോഗങ്ങളിൽ നിന്ന് അകന്ന് ആരോഗ്യകരമായ ദീർഘായുസ്സുള്ള സ്വതന്ത്ര ജീവിതത്തിലേക്ക് നയിക്കുന്ന താക്കോലാണ് ശരിയായ ദഹനവ്യവസ്ഥ .

ദഹനവ്യവസ്ഥ എന്നത് ആഹാരം കഴിച്ച് ചവച്ച് ഇറക്കുന്ന വരെയാണ്.ശരീരം ആരോഗ്യകരമായിട്ടാണോ പ്രവർത്തിക്കുന്നത് എന്ന് തീരുമാനിക്കുന്നതിൽ ദഹന പ്രക്രിയ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.ഉലുവ ഇഞ്ചി മഞ്ഞൾ ഗ്രാമ്പൂ ഇവയെല്ലാം ഒരു പരുതിവരെ ദഹന വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version