today’s gold rate: സംസ്ഥാനത്ത് അര ലക്ഷവും പിന്നിട്ട് സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും താഴ്ന്നു. ആഭരണപ്രേമികൾക്കും, ഉപഭോക്താക്കൾക്കും സ്വർണവിലയുടെ ഇടിവ് ആശ്വാസമായി.പവന് ഇന്ന് 280 രൂപയായി കുറഞ്ഞു, ഇതോടെ ഗ്രാമിന് 6,780 രൂപയിലും പവന് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ചില കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലുള്ള വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.ജൂലൈ 17 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തിയത്.
today’s gold rate
55,000 രൂപ. ജൂൺ ഏഴിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. ഇപ്പോഴുള്ള വിലഇടിവ് ആ നിരക്കിൽ നിന്ന് ചെറിയ ഒരാശ്വാസമായിമാറി.
Read also: പെരും മഴക്കാലത്ത് പണിതന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ..!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.